Friday, April 4, 2025
- Advertisement -spot_img

TAG

Wayanad Slides

വയനാട്ടിലെ അനാഥ കുട്ടികളുടെ ദത്തെടുക്കൽ; വ്യജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം (Thiruvananthapuram) : വയനാട് മുണ്ടകൈ ദുരന്തത്തിനിരയായ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികളെ നല്‍കുന്നുണ്ട് എന്ന് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം...

വയനാട്ടിലെ അനാഥരായ കുഞ്ഞുങ്ങളെ സനാഥരാക്കാൻ ഞങ്ങൾ തയ്യാർ; ആദ്യ ട്രാൻസ്‍ജൻഡർ ദമ്പതികൾ

വയനാട് (Wayanad) : ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ വയനാട് വിറങ്ങലിച്ചിരിക്കുകയാണ്. ദുരന്തമുഖത്തേക്ക് രക്ഷാപ്രവർത്തകരുടെയും സഹായങ്ങളുടെയും ഒഴുക്കാണ്. പലതരത്തിലുള്ള സഹായങ്ങളാണ് വയനാട്ടിലേക്ക് ഒഴുകുന്നത്. ഭക്ഷ്യവസ്തുക്കളുടെ രൂപത്തിലും പണത്തിന്റെ രൂപത്തിലും മറ്റ് അവശ്യസാധനങ്ങളുടെ രൂപത്തിലും സുമനസുകളുടെ സഹായം...

രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലേത്; സൈന്യങ്ങളുടെ പ്രവർത്തനം അഭിനന്ദനാർഹം…. മുഖ്യമന്ത്രി

തൃശ്ശൂർ (Thrisur) : വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. രാജ്യം കണ്ടതിൽവച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. വയനാട്ടിൽ പോലീസ് നടത്തിയ രക്ഷാപ്രവർത്തനം...

പാപ്പി ഉരുൾ എടുത്തുപോയ അമ്മയെ കാത്തിരിക്കുന്നു…

കല്‍പ്പറ്റ (Kalppatta) : 'നീതുവിനെ ഇനി ജീവനോടെ കിട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ല. മൃതദേഹമെങ്കിലും കിട്ടിയിരുന്നെങ്കില്‍…' പാതിയില്‍ വാക്കുമുറിഞ്ഞ് ജോജോ വി.ജോസഫ് വിതുമ്പി. മാതാപിതാക്കളെയും ഏകമകനെയും ഉരുളിനു വിട്ടുകൊടുക്കാതെ സുരക്ഷിതരാക്കിയെങ്കിലും പ്രിയതമ നീതുവിനെ മാത്രം...

അമ്മയ്ക്കും കൊച്ചു മകൾക്കും കൊമ്പൻ കാവൽ നിന്നു; സുജാത പറയുന്നു…

കൽപ്പറ്റ (Kalppatta) : ചൂരൽമലയിലെ ഉരുൾപൊട്ടലിൽനിന്ന് കൊച്ചുമകൾക്കൊപ്പം ഓടിരക്ഷപ്പെടുന്നതിനിടെ കാട്ടനയ്ക്ക് മുന്നിലകപ്പെട്ട നിമിഷത്തെക്കുറിച്ച് ദുരിതാശ്വാസ ക്യാമ്പിൽനിന്ന് അഞ്ഞിശച്ചിലയിൽ സുജാത പറഞ്ഞത് അത്ഭുതത്തോടെയും കണ്ണീരോടെയുമാണ് മലയാളികൾ കേട്ടത്. 'കൊമ്പനന്നേരം അനങ്ങാതെനിന്നു' കഴിഞ്ഞദിവസം മേപ്പാടിയിൽ...

”വീടൊക്കെ പോയ്‌ക്കോട്ടെ; ഞങ്ങൾക്ക് ആളുകളെ കിട്ടിയാൽ മതി” … ആശാ വർക്കർ സുബൈദ

മേപ്പാടി (Meppadi) : ഒറ്റ രാത്രി കൊണ്ട് ഇല്ലാതായ മുണ്ടക്കൈ ഗ്രാമത്തിലെ ആശാ വർക്കറാണ് സുബൈദ. ''എല്ലാം പോയി. പോയിക്കോട്ടെ, ആളെ തിരിച്ചു കിട്ടിയാൽ മതി'' എന്ന പ്രാർത്ഥനയോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കയറിയിറങ്ങുകയാണ്...

`ദുരന്ത ഭൂമിയിലേ രക്ഷാപ്രവർത്തകർക്ക് ബിഗ് സല്യൂട്ട്’ ; നമ്മൾ ഇതും അതിജീവിക്കും… മോഹൻലാൽ

വയനാട് ഉരുൾപൊട്ടലിൽ നിരവധി പേരുടെ മരണത്തിനു ഇടയാക്കിയ രക്ഷാപ്രവര്‍ത്തനത്തിൻ്റെ ഭാഗമായുള്ളവരെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. ദുരിത ബാധിതർക്ക് ആശ്വാസം പകരാൻ അക്ഷീണം പ്രവർത്തിക്കുന്ന സൈനികരുടെയും സന്നദ്ധ പ്രവർത്തകരുടെയും വിവിധ ഉദ്യോഗസ്ഥരുടെയും ധീരതയെയും അർപ്പണ...

ദുരന്ത മുഖത്ത് സൗജന്യ ഭക്ഷണവുമായി പ്രമുഖ ഹോട്ടലുകൾ

കേരളം മുഴുവൻ ഉള്ളുലഞ്ഞു നിൽക്കുകയാണ് വയനാടിനൊപ്പം. സംസ്ഥാനമൊട്ടാകെ പല തരത്തിലുള്ള സഹായങ്ങളുമായി അവിടേയ്ക്കു ഓടിയെത്തുകയാണ്. മനുഷ്യരായി പിറന്നവർക്കെല്ലാം സഹിക്കാൻ കഴിയാത്ത ആ ദുരന്തമുഖത്തേക്കു ഭക്ഷണത്തിന്റെ രൂപത്തിൽ സഹായഹസ്തം നൽകുകയാണ് വയനാട്ടിലെ പ്രധാന റസ്‌റ്ററന്റുകളായ...

മുണ്ടകൈയിൽ നിന്നും 4 കി.മീ വരെ വൈദ്യുതിബന്ധം കെ എസ് ഇ ബി പുനഃസ്ഥാപിച്ചു

വയനാട് (Wayanad) : വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ കേന്ദ്രത്തില്‍ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെന്ന് കെഎസ്ഇബി. ചൂരല്‍മല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വരെയും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാലം ഒലിച്ചുപോയ ചൂരല്‍മല...

വയനാട് ദുരന്തം; മരണമടഞ്ഞവരുടെ എണ്ണം 200 ആയി… സ്ഥിതി ഭീതിജനകം…

കൽപ്പറ്റ (Kalpatta) : ഇന്ന് പുലർച്ചെ മുതൽ പ്രദേശത്ത് രക്ഷാപ്രവർ‌ത്തനം ആരംഭിച്ചെങ്കിലും ചൂരൽമല മുതൽ മുണ്ടക്കൈ വരെയുള്ള പ്രദേശങ്ങളിൽ അടിയന്തര ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് എത്താൻ പോലും സാധിക്കാത്ത സാഹചര്യമാണ്. ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ കടുത്ത...

Latest news

- Advertisement -spot_img