കൊച്ചി (Kochi) : ബീഹാറിന് ബിഗ് ബജറ്റ് പ്രഖ്യാപനങ്ങൾ ഇത്തവണയും നൽകിയപ്പോഴും കേരളത്തിന് ബജറ്റിൽ അവഗണന മാത്രം. (Bihar has been given big budget announcements this time too but...
കൽപ്പറ്റ (Kalppatta) : വയനാട് കുറുക്കൻ മൂല കാവേരി പൊയിലിൽ വനഭാഗത്തോട് ചേർന്ന ജനവാസ മേഖലയിൽ കടുവയെ കണ്ടെന്ന് സൂചന. (Wayanad Kurukan Moola In Kaveri Poil, tiger was spotted...
കൽപ്പറ്റ (Kalpatta) : പ്രിയങ്ക ഗാന്ധി ഇന്നു വയനാട്ടിൽ എത്തും. (Priyanka Gandhi will reach Wayanad today.) രാവിലെ പതിനൊന്നു മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിലേക്കായിരിക്കും...
കോഴിക്കോട്: വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വീട് വെച്ച് നല്‍കാമെന്ന വാഗ്ദാനത്തില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചില്ലെന്നും 100 വീടുകള്‍ വെച്ച്...
കൊച്ചി: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന വയനാടും നിയമസഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന ചേലക്കരയും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ 7 മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. പല പോളിങ് ബൂത്തുകളിലും നീണ്ട നിരയാണ്. സ്ഥാനാര്‍ഥികള്‍...
വയനാട്ടിലും ചേലക്കരയിലും തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്. രണ്ടിടത്തും തിങ്കളാഴ്ചയാണ് കൊട്ടിക്കലാശം. കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് 20-ലേക്ക് മാറ്റിയിരുന്നു. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. ആറിടങ്ങളിൽ...
പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു എന്നാരോപിച്ച് മേപ്പാടി പഞ്ചായത്തിനെതിരെ പ്രതിഷേധം. വയനാട് ദുരന്തബാധിതര്‍ക്കാണ് മോശം ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തത്. ദുരന്തബാധിതരും ഡിവൈഎഫ്ഐയും കൂടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്നലെ വിതരണം ചെയ്ത ഭക്ഷ്യകിറ്റിലാണ് പഴകിയ...
കൽപറ്റ (Kalpatta) : വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി എത്തി. വോട്ടർമാരെ നേരിൽക്കണ്ടു വോട്ടഭ്യർഥിക്കാനും യോഗങ്ങളിൽ പങ്കെടുക്കാനുമായാണ് പ്രിയങ്ക എത്തിയത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒന്നുവീതം യോഗങ്ങളിൽ പ്രിയങ്ക പങ്കെടുക്കും. ഇന്നു...
വയനാട് (Wayanad) : ഇന്ന് വയനാട്ടിൽ ലോക്സഭ ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി എത്തും. തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനായാണ് പ്രിയങ്ക വയനാട്ടിലെത്തുന്നത്. രാഹുൽ ഗാന്ധിക്കൊപ്പം വൈകിട്ടോടെ പ്രിയങ്ക...