ശുദ്ധജല വിതരണത്തിലും വൈദ്യുതി മേഖലയിലും പുതിയ പുതിയ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തി ജനങ്ങൾക്ക് കുടിവെള്ളവും വൈദ്യുതിയും മുടക്കുന്ന ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ആദിവാസി കേന്ദ്രങ്ങളിലും മറ്റു പ്രദേശങ്ങളിലും ശുദ്ധജലം വിതരണം ചെയ്യുന്ന...