വേനൽക്കാലവും ,അതിന് പുറമെ നോമ്പ് കാലവും… തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുന്ന സമയവും. നോമ്പ് തുറക്കലിന് മുൻപന്തിയിലും തണ്ണിമത്തനുണ്ട്. ഈ കനത്ത ചൂടിൽ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്.
ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതിനേക്കാൾ കൂടുതൽ പോഷകങ്ങൾ പുറത്ത്...