തിരുവനന്തപുരം: മുതിര്‍ന്ന സി പി എം നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ നിന്നും ഒഴിവാക്കിയെന്ന പ്രചരണം തികച്ചും അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ...
പുന്നപ്രയിലുദിച്ച് കേരളത്തിന്റെ വിപ്ലവസൂര്യനായി ജ്വലിക്കുന്ന വി എസ് അച്യുതാനന്ദന്‍ നൂറ്റിയൊന്നിന്റെ നിറവില്‍. ഞായറാഴ്ച 102ാം വയസ്സിലേക്ക് പ്രവേശിക്കുകയാണ് അദ്ദേഹം. തിരുവനന്തപുരത്ത് വേലിക്കകത്ത് വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന വി എസിന്റെ പിറന്നാള്‍ ഇക്കുറിയും കാര്യമായ...
കൊച്ചി : മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ (VS Achuthanandan) മകന്‍ വി എ അരുണ്‍ കുമാറിനെതിരെ (V A Arunkumar) ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍. വി എ അരുണ്‍കുമാറിനെ...