കേരളത്തിലെ ചെറുപ്പക്കാർക്ക് വോട്ടുചെയ്യാൻ താല്പര്യമില്ലെന്ന് കണ്ടെത്തൽ . 18നും 19നും ഇടയിൽ പ്രായമുള്ള യുവ വോട്ടർമാരിൽ 2.96 ലക്ഷം പേർ മാത്രമാണ് വോട്ടർ പട്ടികയിൽ ഉള്ളത്. ഇതേ പ്രായത്തിലുള്ള 9.98 ലക്ഷം യുവാക്കൾ...
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായി. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം...
തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് ഒരു ആവേശവും ലഹരിയും ആക്കി മാറ്റിയ ഒരാളുണ്ട് ഇരിങ്ങാലക്കുടയില്‍. കൊരുമ്പിശ്ശേരി സുരേഷാണ് 1978 നു ശേഷം കേരളത്തില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പിനും ആദ്യം വോട്ട് ചെയ്യുന്ന ഒരാള്‍. 1978 നുശേഷം...
തിരുവനന്തപുരം (Thiruvananthapuram) : കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയ അനിൽ ആന്റണി (Anil Antony). ഒരുമാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്നലെ തിരുവനന്തപുരത്തെ വീട്ടിലെത്തി. പതിവിന് വിപരീതമായി ഇന്നുരാവിലെ ഒറ്റയ്ക്കാണ് വോട്ടിടാൻ...
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലെ അംഗങ്ങളാണ്, സമ്മതിദാനാവകാശമുള്ള ഭാരതീയരായ നാം ഓരോരുത്തരും. ഓരോ വോട്ടിന്റേയും മൂല്യം വലുതാണ്. പാഴാക്കരുത്. വോട്ടവകാശം എന്നതു വെറും അവകാശമല്ല. ഓരോ പൗരന്റേയും കടമയും ചുമതലയുമാണ്. സ്വാതന്ത്ര്യ...
തൃശൂർ (Thrissur) : തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി കുടുംബസമേതമാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ രാധിക, ഭാര്യ മാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവരും മുക്കാട്ടുക്കര സെന്റ്. ജോർജ്...
തിരുവനന്തപുരം (Thiruvananthapuram) : കേരളത്തിലെ 20 മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തു (Poling Booth) കളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. മികച്ച പോളിംഗുകളാണ് നടന്നുവരുന്നത്. സ്ഥാനാർത്ഥികളിൽ ഭൂരിഭാഗം പേരും രാവിലെ തന്നെ വിവിധ ബൂത്തുകളിലെത്തി...
പാലക്കാട് (Palakkad) : എട്ടുവര്‍ഷം മുമ്പ് ചൂണ്ടു വിരലില്‍ പതിച്ച മഷി ഇതുവരെ മായാത്തതിനാല്‍ നാളത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് കുളപ്പുള്ളി ഗുരുവായൂരപ്പന്‍ നഗര്‍ പൂളക്കുന്നത് വീട്ടില്‍...
കണ്ണൂർ (Kannoor) : കാസർകോട് മണ്ഡല (Kasaragod Mandalam) ത്തിൽ 92-കാരിയുടെ വോട്ട് (Vote) സിപിഎം നേതാവ് രേഖപ്പെടുത്തിയ സംഭവത്തിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ (Suspension). സ്പെഷ്യൽ പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റൻ്റ്...