ശ്യാം വെണ്ണിയൂർ
വിഴിഞ്ഞം(VIZHINJAM): മീനിൻ്റെ ചെവിക്കല്ല് (Autolith ) ഇനിമുതൽ ആഭരണവുമാകും. ഭക്ഷണയോഗ്യമായ തേഡ്, വെള്ളക്കോര, ചെന്നവര, ഓയിൽ ഫിഷ് എന്നിവയുടെ ചെവിയുടെ ഭാഗത്ത് കാണുന്ന രണ്ട് കല്ലുകളാണ് ആഭരണങ്ങളായി ഉപയോഗിക്കുന്നത്. കാഴ്ചയ്ക്ക് വെള്ളാരങ്കല്ലിന്...
വിഴിഞ്ഞം: അജ്‌ഞാത കപ്പൽ ഇടിച്ചു മത്സ്യബന്ധന വള്ളം മറിഞ്ഞു. കടലിൽ വീണ 5 തൊഴിലാളികളെ മറ്റൊരു മത്സ്യബന്ധന വള്ളം രക്ഷപ്പെടുത്തി. ഇതിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന അപകടത്തിൽ പൂന്തുറ...
തിരുവനന്തപുരം: 2024-25ലെ കേരള ബജറ്റിലൂടെ ധനകാര്യമന്ത്രി വിഴിഞ്ഞം തുറമുഖത്തെ സാമ്പത്തിക മുന്നേറ്റത്തിനുള്ള കവാടമായി വിഭാവനം ചെയ്യുന്ന കാഴ്ചപ്പാടുകളാണ് വ്യക്തമാക്കുന്നത്.. വിഴിഞ്ഞം നാവായിക്കുളം റിങ്ങ്‌റോഡും ധനകാര്യമന്ത്രി പ്രഖ്യാപിച്ചു. വിഴിഞ്ഞം മുന്‍നിര്‍ത്തി ചൈനീസ് മോഡല്‍ വികസനമെന്ന...
ശ്യാം വെണ്ണിയൂർ
പതിറ്റാണ്ടുകളായി വിഴിഞ്ഞം വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത് മുക്കോലയ്ക്കടുത്താണ്. എന്നാൽ കഴിഞ്ഞ 16-ാം തീയതി യാതൊരു മുന്നറിയിപ്പുമില്ലാതെ ഇവിടെ നിന്നും തെന്നൂർ കോണത്തേയ്ക്ക് സ്ഥാപനം മാറ്റിയത് ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉളവാക്കിയിട്ടുണ്ട്.
നിയുക്ത അന്താരാഷ്ട്ര...
ശ്യാം വെണ്ണിയൂര്‍
വിഴിഞ്ഞം: അദാനി തുറമുഖത്തിലെ(Adani Port) പദ്ധതി പ്രദേശത്തെ ബാർജ്, ടഗ്ഗ് എന്നിവയിൽ നിന്ന് ഡീസൽ ചോർത്തി വിൽപ്പന നടത്തുന്ന സംഘത്തിലെ നാലുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. വിഴിഞ്ഞം L&O SI .G...
വിഴിഞ്ഞം: വിഴിഞ്ഞത്തെത്തിച്ച ക്രെയിനുകളുടെ പരീക്ഷണത്തിനായി വലിയ ബാർജും കണ്ടെയ്‌നറുകളുമുള്ള ചെറു കപ്പൽ വൈകാതെ വിഴിഞ്ഞത്ത് എത്തുമെന്ന് സൂചന. കപ്പലിൽ നിന്നു കണ്ടയ്‌നറുകൾ ഇറക്കുന്ന പരീക്ഷണം നടത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വലിയ ക്രെയിനുകളായ ഷിപ്...
വിഴിഞ്ഞം: രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്നാട് രജിസ്ട്രഷനിലെ ബോട്ട് പിടികൂടി. തുത്തൂർ സ്വദേശി ലാസറിന്റെ സഹായ മാതാ ബോട്ടാണ് അടിമലത്തുറ ഭാഗത്ത് വച്ച് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടിയത്.വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജയന്തി....
തിരുവനന്തപുരം: വിഴിഞ്ഞത്ത് മെയ് മുതല്‍ വാണിജ്യ കപ്പലുകലെത്തിത്തുടങ്ങും. ഡിസംബറാണ് സമയപരിധിയെങ്കിലും നേരത്തെ കമ്മീഷനിംഗ് പൂര്‍ത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം.
ഒക്ടോബറില്‍ ആദ്യ കപ്പലടുത്തതിന് പിന്നാലെ ക്രെയിനുകളുമായി നാല് കപ്പലുകള്‍ കൂടി തീരമണിഞ്ഞു. നിലവില്‍ 15...
വെങ്ങാനൂർ വെണ്ണിയൂർ മണിമംഗലത്ത് ലളിത വിലാസത്തിൽ അഭിലാഷിന്റെ (43) ന്റെ മൃതദേഹമാണ് ഇന്നലെ ഉച്ചക്ക് 1.15 ഓടെ പാറ മടയിൽ നിന്ന് കണ്ടെത്തിയത്. വീടിന് സമീപം ഫ്ലവർ മിൽ നടത്തിവന്നിരുന്ന ഇയാൾ ശനിയാഴ്ച്ച...
2024 ലെ ആദ്യ സല്യൂട്ട് ! കൊടുക്കാം ഫോർട്ട് എ.സിയ്ക്ക് കോവളം: സമയോചിതമായി ചിന്തിക്കാനും പ്രവർത്തിയ്ക്കാനും പലപ്പോഴും പോലീസ് ഉദ്യോഗസ്ഥർക്ക് കഴിയാത്തത് നിരവധി അനിഷ്ട സംഭവങ്ങൾ സൃഷ്ടി ചരിത്രം നമ്മുടെ മുന്നിലുണ്ട്. പ്രത്യേകിച്ച്...