മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ കണ്ടെത്തി. ആറാം നാള്‍ യുവാവിനെ പോലീസ് സംഘം കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ തമിഴ്നാട് പൊലീസും സഹായിച്ചുവെന്ന് മലപ്പുറം എസ്പി ശശിധരന്‍ അറിയിച്ചു. വിഷ്ണുജിത്തിന്റെ ഫോണ്‍ ഓണായത് സംഭവത്തില്‍...
വിവാഹം നടക്കാനിരിക്കവേ മലപ്പുറം പള്ളിപ്പുറത്തു നിന്നും കാണാതായ പ്രതിശുത വരന്‍ വിഷ്ണുജിത്ത് (Vishnujith missing) എവിടെയെന്നതില്‍ ആര്‍ക്കും ഒരു വിവരവുമില്ല. വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് കാണാതായ യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്....