കോട്ടയം (Kottayam) : യുവതിയെ വിസിറ്റിങ് വിസ (Visiting Visa) യിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അയച്ച മധ്യവയസ്‌കൻ പിടിയിൽ. തൃശൂർ സ്വദേശി മുഹമ്മദ് നിഷാദാണ് പിടിയിലായത്. റിക്രൂട്ടിങ് ലൈസൻസി (Recruiting...
റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പിങിന് ഇനി മുതൽ ഇന്ത്യയിൽ വച്ച് തന്നെ വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ നൽകണം. വിസിറ്റ്, ടൂറിസ്റ്റ് വിസകൾക്ക് മാത്രം ഏതാനും മാസങ്ങൾക്ക് മുമ്പ് നിർബന്ധമാക്കിയ...
സിഡ്നി: അടുത്ത രണ്ടുവർഷത്തിനുള്ളിൽ കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറക്കുന്നതിന്റെ ഭാഗമായി വിസ നിയമങ്ങൾ ശക്തമാക്കാൻ ആസ്ട്രേലിയയുടെ നീക്കം. അന്താരാഷ്ട്ര വിദ്യാർഥികളുടെയും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെയും വിസ നിയമങ്ങൾ കർശനമാക്കാനാണ് നീക്കം.
പുതിയ നയങ്ങൾ പ്രകാരം,...
ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സ് വീസയിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി യുകെ. 2024 ഏപ്രിൽ മുതൽ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സിന് പങ്കാളിയേയോ മക്കളെയോ ആശ്രിത വീസയിൽ യുകെയിലേക്ക് കൊണ്ടുപോകാൻ കഴിയില്ല. ഹോം സെക്രട്ടറി...