ഗുസ്തി ഗോദയില്‍ നിന്ന് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും രാഷ്ട്രീയ ഗോദയിലേക്ക്. ഇരുവരും ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. വളരെക്കാലമായി കോണ്‍ഗ്രസില്‍ ചേരുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇന്നാണ് സ്ഥിതീകരണമുണ്ടായിരിക്കുന്നത്. നേരത്തെ...
പാരീസ് ഒളിമ്പിക്സിലെ വനിതകളുടെ 50 കിലോഗ്രാം ഫൈനലില്‍ നിന്ന് അയോഗ്യയായതിന് മിനിറ്റുകള്‍ക്ക് ശേഷം ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജലീകരണം മൂലം ഇന്ന് രാവിലെ വിനേഷ് ബോധരഹിതയായി എന്നാണ്...