Wednesday, May 21, 2025
- Advertisement -spot_img

TAG

Vinayakan

നടന്‍ വിനായകന്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍ ;മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി

കൊല്ലം: കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയതിന് നടന്‍ വിനായകന്‍ കസ്റ്റഡിയില്‍. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയില്‍ എടുത്തത് . താരത്തെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. പൊലീസ് സ്റ്റേഷനിലും വിനായകന്‍ ബഹളം തുടര്‍ന്നിരുന്നു.കഴിഞ്ഞ വര്‍ഷം...

മൂകാംബിക ദര്‍ശനം നടത്തി വിനായകനും ജയസൂര്യയും; ചിത്രങ്ങള്‍ വൈറല്‍

കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം ദര്‍ശിച്ച് ജയസൂര്യയും വിനായകനും. ‘വിനായകനും ജയസൂര്യയും മാതൃസന്നിധിയില്‍’ എന്ന കുറിപ്പോടെ കെ.എന്‍ സുബ്രഹ്‌മണ്യ അഡിഗ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയും ഇവര്‍ക്കൊപ്പം...

ഫ്ലാറ്റിൽ നഗ്നതാ പ്രദർശനം നടത്തിയ നടൻ വിനായകനെതിരെ വ്യാപക വിമർശനം

എറണാകുളം (Eranakulam) : നടൻ വിനായകൻ താമസ സ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നടനെതിരെ വ്യാപക വിമർശനം ആണ് ഉയരുന്നത്. ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്നായിരുന്നു നടന്റെ നഗ്നതാ...

ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ, യുവതീ യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത് ; പിവി അൻ വറിനെതിരെ വിനായകൻ

പി വി അന്‍വര്‍ എം എല്‍ എയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ വിനായകന്‍. പാവപ്പെട്ട ജനസമൂഹത്തെ കൂട്ടിനിര്‍ത്തിക്കൊണ്ട് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് അന്‍വറിന്റെ വ്യാമോഹം മാത്രമാണെന്നും പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ലെന്നും വിനായകന്‍...

നടൻ വിനായകനെ ഹൈദ്രബാദ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

നടൻ വിനായകനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. ഹൈദരാബാദ് ആര്‍ജിഐ എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്. എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതി പ്രകാരം ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാത്രി വൈകി വിനായകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മദ്യപിച്ച്...

Latest news

- Advertisement -spot_img