പൂക്കാലത്തിലെ ഇട്ടൂപ്പ് എന്ന നൂറ് വയസുകാരൻ ഇന്നും സിനിമാ പ്രേമികളുടെ മനസിൽ മായാതെ കിടപ്പുണ്ട്. എന്നാൽ ഇട്ടൂപ്പാവുക എന്നത് അത്ര എളുപ്പമല്ലായിരുന്നെന്നും തയ്യാറെടുപ്പുകൾ ആവശ്യമായിരുന്നുവെന്നും വിജയരാഘവൻ പറയുന്നു.
നിരവധി കഥാപാത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച താരമാണ്...