നമ്മള്‍ മലയാളികൾ സൂപ്പുകളുടെ കാര്യത്തില്‍ അത്ര തല്‍പരരല്ല. മുമ്പ് മഴക്കാലങ്ങളിള്‍ ചിലര്‍ ആട്ടിന്‍സൂപ്പും കോഴി സൂപ്പുകളുമുണ്ടാക്കി കഴിച്ചിരുന്നു. ഒരു വര്‍ഷത്തേക്ക് മുഴുവനുമുള്ള ദേഹരക്ഷയും രോഗപ്രതിരോധവും ലക്ഷ്യമാക്കിയായിരുന്നു അത്. ഈ വിശ്വാസത്തിലല്‍പം അതിശയോക്തിയുണ്ടെങ്കിലും സൂപ്പുകള്‍...