Thursday, April 3, 2025
- Advertisement -spot_img

TAG

veena vijayan

വിജിലന്‍സ് കോടതിവിധിയിലൂടെ ഒഴിവായത് മുഖ്യമന്ത്രിയുടെ രാജി

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. സിപിഎമ്മിനും എല്‍ഡിഎഫിനും വലിയ ആശ്വാസമാണ് കോടതി വിധി. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായി കഴിഞ്ഞ...

കുഴൽനാടൻ മലക്കം മറിഞ്ഞു, അടിമുടി ദുരൂഹത; വിലപേശലെന്ന് സൂചന

ആര്യ ഹരികുമാർ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നതിനിടെ രാഷ്ട്രീയ കേരളം ഏറെ ആകാംഷയോടു കൂടി കാത്തിരുന്ന മാസപ്പടി വിവാദത്തിൽ വൻ ട്വിസ്റ്റ്. മുഖ്യമന്ത്രി പിണറായിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക്കും, കരിമണൽ...

മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും എതിരായ അന്വേഷണം; മാത്യു കുഴൽനാടന്റെ ഹർജി കോടതി സ്വീകരിച്ചു

തിരുവനന്തപുരം (Thiruvananthapuram): മുഖ്യമന്ത്രി പിണറായി വിജയനും (Chief Minister Pinarayi Vijayan) മകൾ വീണാ വിജയനും (Veena Vijayan) സിഎംആർഎൽ കമ്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുളള മാത്യു കുഴൽനാടൻ എംഎൽഎ (Mathew Kuzhalnadan MLA)...

വീണാ വിജയന് തിരിച്ചടി; അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം കർണാടക ഹൈക്കോടതി തള്ളി

ബംഗളൂരു (Bengaluru): മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് (Veena Vijayan) തിരിച്ചടി. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസി (Serious Fraud Investigation Office) ന്റെ (എസ് എഫ് ഐ ഒ)...

ഇന്ന് വീണാ വിജയന്റെ നിർണായക ദിനം…

കൊച്ചി ∙ എക്സാലോജിക് സൊലൂഷൻസ് കമ്പനി (Exalogic Solutions Company) ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണ എസ്എഫ്ഐഒ (S.F.I.O) അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് നൽകിയ ഹർജി കർണാടക ഹൈക്കോടതി...

എസ്എഫ്‌ഐഒക്കെതിരെ പൊരുതാനുറച്ച് വീണാവിജയന്‍; അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ വിജയന്‍. എക്‌സാലോജിക് (Exalogic) കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരും അന്വേഷണ ഏജന്‍സിയായ എസ്എഫ്‌ഐഒ ഡയറക്ടറുമാണ്...

വീണ വിജയന്‍ എരിതീയിൽ നിന്നും വറചട്ടിയിലേക്ക് ….

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി.വീണ (T. Veena) യുടെ കമ്പനിയായ എക്സാലോജിക്കി (Exalogic) നെതിരായ സാമ്പത്തിക അന്വേഷണത്തില്‍ നിർണ്ണായക വഴിത്തിരിവ്. എക്സാലോജിക്കിനെതിരായ അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസി (Serious...

വീണാവിജയനെതിരെ വീണ്ടും തെളിവുകളുമായി ഷോണ്‍ ജോര്‍ജ്..എക്‌സാലോജികിന് ഈടില്ലാതെ 77 ലക്ഷം ലോണ്‍…

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാവിജയന്റെ കമ്പനിയ്‌ക്കെതിരെയുളള മാസപ്പടിക്കേസില്‍ കൂടുതല്‍ തെളിവുകളുമായി ഷോണ്‍ജോര്‍ജ്. എക്‌സാലോജിക്കിന് CMRL ഉടമകള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായുളള എന്‍ബിഎഫ്‌സി സ്ഥാപനം ഈടില്ലാതെ 77 ലക്ഷം രൂപ ലോണ്‍ നല്‍കിയെന്നാണ്...

വീണയ്‌ക്കെതിരെ പിന്തുണയുമായി സിപിഎം എക്സാലോജിക്കിനെതിരായ അന്വേഷണം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്

തിരുവനന്തപുരം∙ എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇ.ഡിയും സിബിഐയും അന്വേഷണത്തിനു വരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള അന്വേഷണങ്ങളെ സിപിഎം ഭയക്കുന്നില്ല. രാഷ്ട്രീയ...

വീണാവിജയന്റെ എക്‌സാലോജിക്കിനെതിരായ (Exalogic) പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്…സേവനത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്‌സാലോജികിന് ഹാജരാക്കാനായില്ല

വീണ വിജയന്റെ ഐ.ടി കമ്പനിയായ എക്‌സാലോജിക്കിനെതിരെ (Exalogic) രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സിഎംആര്‍എലില്‍ നിന്ന് പണം അക്കൗണ്ടിലേക്ക് വാങ്ങിയത് എന്ത് സേവനത്തിനാണെന്ന് കൃത്യമായി തെളിയിക്കുന്നതിന് ഒരു രേഖയും...

Latest news

- Advertisement -spot_img