കൊച്ചി (Kochi) : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇന്ന് അറുപതുവയസ്സ് തികയും. പിറന്ന നക്ഷത്രം പ്രകാരം ഷഷ്ഠിപൂര്‍ത്തി ജൂലായിലെ ചതയദിനത്തിലാണ്. ഇത്തവണയും ആഘോഷങ്ങളുണ്ടാവില്ല.യു.എ.ഇ. യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നെങ്കിലും മഴക്കെടുതി രൂക്ഷമായതോടെ ബുധനാഴ്ച യാത്ര...