മകള്‍ വരലക്ഷ്മിയുടെ വിവാഹം ആർഭാടമാക്കി നടന്‍ ശരത്കുമാര്‍. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്ദേവാണ് വരന്‍. തായ്‌ലാൻഡിലായിരുന്നു ഇരുവരുടേയും വിവാഹം. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനുശേഷം കഴിഞ്ഞ ദിവസം ചെന്നൈയില്‍ കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കുമായി റിസപ്ഷനും...