കോഴിക്കോട് (Kozhikkod) : കോഴിക്കോട് കൊയിലാണ്ടിയിൽ ഇന്ന് രാവിലെ 8.40നായിരുന്നു സംഭവം. വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു. കൊയിലാണ്ടിയിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെ മേൽപ്പാലത്തിനടിയിൽ വച്ചായിരുന്നു അപകടം. ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം...
മുംബൈ (Mumbai) : വന്ദേഭാരത് ട്രെയിനുകളിൽ (Vande Bharat Trains) 20 കോച്ചുകളുള്ളവ ഇറക്കാൻ റെയിൽവേ പദ്ധതിയിടുന്നു. നിലവിൽ 16, 8 കോച്ചുകൾ അടങ്ങിയ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. തിരക്ക് ഏറെയുള്ള പാതകളിൽ...
പാലക്കാട്: (Palakkad) പാലക്കാട് പട്ടാമ്പി (Palakkad Pattambi) യിൽ വന്ദേഭാരത് ട്രെയിൻ (Vandebharat train) ഇടിച്ച് വയോധികന് ദാരുണാന്ത്യം. മുതുതല അഴകത്തുമന ദാമോദരന്‍ നമ്പൂതിരി (Mututala Azhakathumana Damodaran Namboothiri) യാണ് ട്രെയിന്‍...
ചെന്നൈ; വന്ദേഭാരതിന് നേരെ തിരുനെൽവേലിയിൽ ഉണ്ടായ കല്ലേറിൽ 6 ജനലുകൾ തകർന്നു. യാത്രക്കാർക്കു പരുക്കില്ല. ചെന്നൈയിൽ നിന്നു തിരുനെൽവേലിയിലേക്കുള്ള യാത്രയ്ക്കിടെ ഞായറാഴ്ച രാത്രി പത്തോടെ ഗംഗൈകൊണ്ടൻ, നറൈക്കിനരു സ്റ്റേഷനുകൾക്കിടയിലാണു കല്ലേറുണ്ടായത്.
പ്രതികളെ തിരിച്ചറിയാനായിട്ടില്ല. ഇന്നത്തെ...
ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരന് ലഭിച്ചത് മോശം ഭക്ഷണം.പരാതിയെത്തിയതോടെ വിഷയത്തില്‍ റെയില്‍വേ ഇടപെട്ടു. ഭക്ഷണം മോശമായതിന് ടി.ടി.ഇയെ വിളിച്ച് പരാതി പറയുകയോ കോണ്‍ട്രാക്ടറെ നേരിട്ട് കൈകാര്യം ചെയ്യുകയോ അല്ല ഈ യാത്രക്കാരന്‍ ചെയ്തത്....
മണ്ഡലകാല തിരക്ക് പരിഗണിച്ച് തീർത്ഥാടകരുടെ സൗകര്യാർത്ഥം റെയിൽവേ അവതരിപ്പിച്ച പ്രത്യേക സർവീസായിരുന്നു ചെന്നൈ- കോട്ടയം വന്ദേ ഭാരത്. ചുരുങ്ങിയ കാലം കൊണ്ട് ട്രെയിൻ ജനപ്രിയമായി മാറി. ഇതിന് പിന്നാലെ ബൈ വീക്ക്‌ലി സ്‌പെഷ്യൽ...