കൊച്ചി (Kochi): തിരുവനന്തപുരത്തു നിന്നും ആലപ്പുഴ വഴി കാസർഗോഡ് വരെ (Thiruvananthapuram to Kasaragod via Alappuzha) സര്‍വിസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് (Vande Bharat Express) കൂടുതൽ ദൂരത്തേക്ക് നീട്ടി റെയില്‍വേ...
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത കോയമ്പത്തൂർ - ബെംഗളൂരു വന്ദേ ഭാരതിന്‍റെ യാത്രക്കാരുമായുള്ള ആദ്യ സർവീസ് നാളെ. പുതുവർഷ പുലരിയിലാണ് വന്ദേ ഭാരത് യാത്ര തുടങ്ങുക. രാവിലെ അഞ്ച്...
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയ്ക്ക് കരുത്തേകാൻ ആറ് റൂട്ടുകളിലേക്ക് കൂടി വന്ദേ ഭാരത് എക്സ്പ്രസുകളെത്തുന്നു. ഡിസംബർ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഓൺലൈനിലൂടെ നിർവഹിക്കുക. വന്ദേ ഭാരതുകൾക്ക് പുറമെ,...
ചെന്നൈ - കോയമ്പത്തൂർ വന്ദേഭാരത് ട്രെയിനിനു ശേഷം കോയമ്പത്തൂരിലേക്ക് മറ്റൊരു വന്ദേഭാരത് കൂടി എത്തുകയാണ്. ബെംഗളൂരുമായാണ് പുതിയ വന്ദേഭാരത് കോയമ്പത്തൂരിനെ ബന്ധിപ്പിക്കുക. കോയമ്പത്തൂർ സൗത്ത് എംഎൽഎയും ബിജെപി നേതാവുമായ വനതി ശ്രീനിവാസനാണ് ഈ...
ചെന്നൈ: കേരളത്തിന് അനുവദിച്ച ശബരിമല സ്പെഷ്യൽ വന്ദേഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. രാവിലെ 4.30ന് പുറപ്പെട്ട ട്രെയിൻ വൈകീട്ട് 4:15നാണ് കോട്ടയത്ത് എത്തുക. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്പെഷ്യല്‍ വന്ദേഭാരത്...
ചെന്നൈ: മണ്ഡലകാലം ആരംഭിച്ചതോടെ അയ്യപ്പ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് നാളെ മുതൽ വന്ദേഭാരത് എക്‌സ്പ്രസുകൾ സർവീസ് ആരംഭിക്കും. ചെന്നൈ-കോട്ടയം റൂട്ടിലാകും ദക്ഷിണ റെയിൽവേ വന്ദേഭാരതിന്റെ ശബരി സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. എംജിആർ...