Monday, March 31, 2025
- Advertisement -spot_img

TAG

v sivankutty

ഒൻപതിലെ പരീക്ഷ കഴിയുന്നതിന് മുൻപ് തന്നെ പത്താം ക്ലാസ് പാഠപുസ്തകം വിതരണം ചെയ്യുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ തന്നെ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഒന്‍പതാം ക്ലാസ് പരീക്ഷയ്ക്ക് മുന്‍പ് തന്നെ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു . പത്താം ക്ലാസിലെ പാഠപുസ്തകങ്ങളുടെ പ്രകാശനവും...

10 മിനിട്ട് നൃത്തം പഠിപ്പിക്കാൻ പ്രശസ്തനടി അഞ്ച് ലക്ഷം രൂപ ചോദിച്ചു. അഹങ്കാരമെന്ന് വിമർശിച്ച് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ ലക്ഷങ്ങള്‍ പ്രതിഫലം വേണമെന്ന് ഒരു നടി ആവശ്യപ്പെട്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി. '16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ...

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; അടുത്ത വര്‍ഷം മുതല്‍ പരീക്ഷാ മൂല്യനിര്‍ണ്ണയ രീതിയില്‍ മാറ്റം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം (SSLC Exam Results) പ്രഖ്യാപിച്ചു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty) പ്രഖ്യാപിച്ചു. 2023-24 വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളാണ് മന്ത്രി പ്രഖ്യാപിച്ചത്. 99....

പ്ലസ്‌വണ്‍ പുസ്തകത്തിലെ വിവാദപരാമര്‍ശം ‘സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം’ എന്ന ഭാഗം പുസ്തകത്തില്‍ നിന്ന് നീക്കും

ഭരണഘടന വിഭാവനം ചെയ്യുന്ന സാമുദായിക സംവരണത്തിനു പകരം സാമ്പത്തിക സംവരണം വേണമെന്ന പ്ലസ് വണ്‍ സോഷ്യോളജി പാഠപുസ്‌കത്തിലെ പരാമര്‍ശം തിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 2014 ല്‍ അച്ചടിച്ച പുസ്തകത്തിലെ പിഴവ് ഇപ്പോഴാണ്...

കേരളത്തിലെ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കും; മന്ത്രി വി.ശിവൻകുട്ടി

കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങൾ ആദ്യം പരിഷ്കരിക്കും. പുതിയ അധ്യായന വർഷം സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് കുട്ടികളുടെ കയ്യിൽ പുസ്തകം എത്തിക്കും. 2025...

മാർക്ക് ഉദാരവൽക്കരണം : കുട്ടികളോടുള്ള ചതി : പൊതു വിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ രംഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ് ഐഎഎസ്. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്ത, സ്വന്തം പേരുപോലും തെറ്റാതെ എഴുതാനറിയാത്ത...

Latest news

- Advertisement -spot_img