വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് വീണ്ടും ട്രംപ്. 2017 ല്‍ ഹിലാരിക്ലിന്റനെ തോല്‍പ്പിച്ചാണ് ഡ്രംപ് ആദ്യമായി അധികാരത്തിലെത്തിയത് ഇത്തവണ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെന്ന വിലയിരുത്തല്‍ അപ്രസക്തമാക്കി...
വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ലീഡ് ചെയ്യുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സ്വിങ് സ്റ്റേറ്റുകളിലും ട്രംപിനാണ് മേല്‍ക്കൈ. ഇതോടെ വാതുവെപ്പ് മാര്‍ക്കറ്റില്‍ 90 ശതമാനം പേരും...