മിനുമിനുത്ത മുഖം എല്ലാവരുടെയും ആഗ്രഹം ആണ്. പാടുകളില്ലാത്ത വെട്ടിത്തിളങ്ങുന്ന ചർമ്മത്തിനായി കീശ കാലിയാകും വരെ പണം ചെലവഴിക്കാനും പലർക്കും മടിയില്ല.എന്നാൽ നമ്മുടെ അടുക്കളയിലെ ചില ചേരുവകൾ മാത്രം മതി മുഖസൗന്ദര്യം മെച്ചപ്പെടുത്താൻ.
ദക്ഷിണേന്ത്യൻ പാചകരീതിയിൽ...