നമ്മുടെ ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍...
യൂറിക് ആസിഡിന്റെ അളവ് ഉയരുന്നത് ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. അനാരോഗ്യകരമായ ജീവിതശൈലിയും വ്യയാമക്കുറവും യൂറിക് ആസിഡ് ഉയരുന്നത് ഒരു സാധാരാണ ആരോഗ്യപ്രശ്നമായി മാറ്റിയിരിക്കുകയാണ്. യൂറിക് ആസിഡിന്റെ അളവ് ഉയരുന്ന അവസ്ഥയാണ് ഹൈപ്പർ യുറീസീമിയ....