ഉണ്ടാക്കാനും കഴിക്കാനുമൊക്കെ എളുപ്പമാണ് ഉപ്പുമാവ്. രാവിലെ പ്രാതലിനോ അല്ലെങ്കില്‍ വൈകുന്നേരത്തെ ചായക്കോ ഒക്കെ പെട്ടെന്നുണ്ടാക്കി കഴിക്കാന്‍ പറ്റുന്ന ഒന്നാണ് ഉപ്പുമാവ്. ഉണ്ടാക്കാന്‍ അറിയാമെങ്കില്‍ നല്ലൊരു വിഭവം തന്നെയാണ് ഇത്. ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ കട്ടപിടിക്കുന്നു...