ലഖ്നൌ (Lucknow) : ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറി (Bulandshahar in Uttar Pradesh)ലെ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 6 പേർ മരിച്ചു. മൂന്ന് പുരുഷൻമാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ...
ഗാസിപൂര്‍ (Gasipur ): ഉത്തര്‍പ്രദേശിലെ ഗാസിയാബാദി (Utharpradesh Gasiyabad) ല്‍ വീടിന് തീപിടിച്ച് അപകടം. ഗാസിയാബാദ് ജില്ലയിലെ ബെഹ്ത ഹാജിപൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് മാസം പ്രായമുള്ള കുട്ടി...
കാൺപുർ: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം ശസ്ത്രക്രിയയിലൂടെ കുട്ടികൾക്ക് ജന്മം നൽകണമെന്ന ആവശ്യവുമായി ഗർഭിണികൾ. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ജനുവരി 22 തിങ്കളാഴ്ചയാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ്....
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞ് ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത രണ്ട് ദിവസം കൊടും തണുപ്പിന് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ വീണ്ടും വായുനിലവാര സൂചിക 400ന്...
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനിടെ ആഗ്ര - ലഖ്‌നൗ എക്‌സപ്രസ് വേയില്‍ വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. പന്ത്രണ്ടിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു.പിയിലെ ഉന്നാവിലാണ് അപകടം നടന്നത്. കാഴ്ച...
സംസ്ഥാനത്ത് ഗ്രെയിൻ ആൽക്കഹോളിന്റെ ഉപഭോഗം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ എക്‌സൈസ് നയം നടപ്പാക്കി ഉത്തർപ്രദേശ് സർക്കാർ. രാജ്യത്ത് നിർമ്മിക്കുന്ന മദ്യത്തിന്റെ വില കുറയ്ക്കുന്നതാണ് പുതിയ തീരുമാനം. ഇതിലൂടെ സർക്കാരിന്റെ വരുമാനം വർധിക്കുമെന്നാണ്...
ലക്നൗ∙ ഉത്തർപ്രദേശിലെ കൗഷംബി ജില്ലയിൽ പീഡനത്തിനിരയായ പത്തൊൻപതുകാരിയെ സഹോദരങ്ങൾ ചേർന്ന് പട്ടാപ്പകൽ വെട്ടിക്കൊന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇവരിലൊരാൾ. ചൊവ്വാഴ്ച രാവിലെയാണ് അശോക്, പവൻ നിഷാദ് എന്നിവർ ചേർന്ന് പെൺകുട്ടിയെ നാട്ടുകാരുടെ...