ആവശ്യമായ ചേരുവകൾ:
സവാള/ വലിയുള്ളി നീളത്തിലരിഞ്ഞത്ഇഞ്ചി കൊത്തിയരിഞ്ഞത്പച്ചമുളക് വട്ടത്തിലരിഞ്ഞത്മല്ലിയിലപുതീനകറിവേപ്പിലമഞ്ഞൾ പൊടിമുളകുപൊടികടലമാവ്
അരിമാവ്കായപ്പൊടിമൈദഉപ്പ്വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം :
സവാള/വലിയുള്ളി, ഇഞ്ചി, പച്ചമുളക്, മല്ലിയില, പുതീന, കറിവേപ്പില, എന്നിവ അരിഞ്ഞതും ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ഒരു പാത്രത്തിൽ ചേർത്ത് കൈ...