തിരുവനന്തപുരം (Thiruvananthapuram) : ട്രോളിങ് നിയന്ത്രണങ്ങള്‍ നീങ്ങി തീരദേശം ഉണര്‍ന്ന് വരുന്നതിനിടെ വിഴിഞ്ഞം തീരം മത്സ്യത്തൊഴിലാളികള്‍ക്ക് ആവേശമായി മാറി. ഇത്തവണ വിഴിഞ്ഞത്ത് കയറ്റുമതി സാധ്യതയുള്ള ഇനങ്ങളില്‍പെട്ട മത്സ്യങ്ങളെ ധാരാളമായി ലഭിക്കുന്നുവെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്....