തിരുവനന്തപുരം : കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എ.യുടെ കേരള പദയാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുവാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Union Home Minister Amit Shah) 13-ന് തിരുവനന്തപുരത്തെത്തും.. വൈകിട്ട് മൂന്നിനാണ് പൊതുയോഗം.
കേരള...
തിരുവനന്തപുരം സ്വദേശിനിയായ പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം. കുടുംബ സുഹൃത്താണ് മംഗലപുരത്ത് എത്തിച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. ഇത് സംബന്ധിച്ച് പരാതി നൽകി 43 ദിവസം പിന്നിട്ടിട്ടും മംഗലപുരം പൊലീസ് നടപടിയെടുക്കുന്നില്ലെന്ന...
തിരുവനന്തപുരം: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച മ്യൂസിയം ഓഫ് ദ മൂണ്‍ കാണാന്‍ ഒരു ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ മാസം കനകക്കുന്നില്‍ എത്തിയത്. നേരിട്ടും അല്ലാതെയും ആ ചന്ദ്രനെക്കണ്ട...
തിരുവനന്തപുരം: നിരീക്ഷ സ്ത്രീ നാടക വേദി സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ സ്ത്രീ നാടകോത്സവം ഡിസംബർ 27 മുതൽ 29 വരെ നടക്കും. ഭാരത് ഭവനിലും സ്വാതി തിരുനാൾ സംഗീത കോളജിലുമായാണ് നാടകങ്ങൾ നടക്കുക.
ശ്രീലങ്കൻ...
തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റ് പരിസരത്തു ബോംബ് ഭീഷണി..ഇതേ തുടർന്ന് പോലീസ് സംഘം സെക്രട്ടറിയേറ്റും പരിസരപ്രദേശവും വ്യാപകമായി പരിശോധിച്ചെങ്കിലും യാതൊരുവിധ തെളിവും ലഭിച്ചില്ല. വ്യാജ സന്ദേശമെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, സന്ദേശം ലഭിച്ച ഉറവിടം...