സംസ്ഥാനത്ത് ആരോഗ്യ മേഖലയിൽ എട്ടര വർഷം കൊണ്ട് ചരിത്രത്തിലെ ഏറ്റവും അധികം വികസന പ്രവർത്തനങ്ങൾ നടന്ന കാലഘട്ടമാണെന്ന് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ കോളേജും ആർസിസിയും ഉൾപ്പെടെ വിവിധ ആരോഗ്യ...
തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. വർക്കല ഇടവപ്പാറ സ്വദേശിനി സരിതയാണ് മരിച്ചത്. പനി മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ് മരിച്ച...
തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ രണ്ടുപേർക്ക് കുടി കോളറ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേർക്കാണ് ഈ സ്ഥാപനത്തിൽ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള...
തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനാ (Thiruvananthapuram Central Railway Station) ണ് കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ വരുമാനമുള്ള സ്റ്റേഷൻ. കഴിഞ്ഞ സാമ്പത്തിക വർഷം 262 കോടി രൂപയാണ്...
തിരുവനന്തപുരം (Thiruvananthapuram) : പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) ഈ മാസം 15ന് തിരുവനന്തപുരത്ത്. കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ പൊതു സമ്മേളനത്തിൽ പങ്കെടുക്കും. (Kattakkada Christian College grounds...
തിരുവനന്തപുരം (Thiruvananthapuram) : പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി നടൻ വിജയ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു (Actor Vijay arrived in Thiruvananthapuram yesterday for the shooting of his new film)....
തിരുവനന്തപുരം : ഇലക്ട്രിക് സ്‌കൂട്ടര്‍ (Electric Scooter) പൊട്ടിത്തെറിയോടെ കത്തി നശിച്ചു. സര്‍വീസ് സെന്ററില്‍ നിന്ന് അറ്റകുറ്റപ്പണിയും സര്‍വീസും കഴിഞ്ഞ് വീട്ടിലെത്തിച്ച വാഹനമാണ് കത്തി നശിച്ചത്. കഴിവൂര്‍ വേണ്ടപ്പൊറ്റ മഞ്ചാംകുഴി വി.എസ് സദനത്തില്‍...
ഭക്തിസാന്ദ്രമായി ആറ്റുകാല്‍ ഭഗവതി ക്ഷേത്രം (Attukal Bhagavathy Temple). രണ്ടാം ദിവസമായ ഇന്നത്തെ പൂജാവിശേഷങ്ങള്‍ അറിയാം. തോറ്റംപാട്ടില്‍ ദേവിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചാണ് പാടുന്നത്. കൂടാതെ തോറ്റം പാട്ടിലൂടെ ആടകള്‍ ചാര്‍ത്തിയിരിക്കുന്ന ദേവിയെ സ്തുതിക്കുകയും...