Wednesday, April 2, 2025
- Advertisement -spot_img

TAG

trissur

മുഖ്യന്റെ വരവ് : ഇടതിന് തുണയാകുമോ????

തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ (PINARAYI VIJAYAN)ഇന്ന് ജില്ലയിൽ. വൈകീട്ട് മൂന്നിന് ഇരിങ്ങാലക്കുടയിലും 5 മണിക്ക് തൃശ്ശൂർ ശക്തൻ തമ്പുരാൻ സ്റ്റാൻഡിലെ വേദിയിൽ മുഖ്യമന്ത്രി പ്രചാരണ...

ശ്രദ്ധിക്കുക!!! നിങ്ങളും പെട്ടേക്കാം

തൃശൂർ : ലോൺ ആപ്പ് എന്ന പേരിൽ വാട്സാപ്പിലും മെസഞ്ചറിലും വരുന്ന മെസ്സേജുകളും വിളികളും കെണിയാവുന്നു. കരൂർ എന്നാണ് ആപ്പിന്റെ പേര്. വിളിക്കുന്ന ഫോൺ നമ്പർ പാക്കിസ്ഥാനിൽ നിന്നുള്ള + 92 വിൽ...

ഗുരുവായൂരിൽ പൈതൃക ഭാഗവത സപ്താഹം

തൃശൂര്‍ : പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ നഗരസഭാ ടൗണ്‍ഹാളില്‍ 21 മുതല്‍ 28 വരെ പൈതൃക ഭാഗവത സപ്താഹം ഭാഗവതോത്സവം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വാമി ഉദിത് ചൈതന്യയാണ് ആചാര്യന്‍....

“ബിജെപിക്ക് വോട്ടില്ല” ആം ആദ്മി ക്യാമ്പയിൻ 15ന്

തൃശൂര്‍ : ആം ആദ്മി പാര്‍ട്ടി നടത്തുന്ന ബി.ജെ.പിക്ക് വോട്ടില്ല എന്ന കാംപയിനിന്റെ മേഖലാതല ഉദ്ഘാടനവും പൊതുസമ്മേളനവും 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇ.എം.എസ്. സ്‌ക്വയറിനു മുന്നില്‍ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി...

വിമല കോളജിൽ ഗസ്റ്റ് ലക്ചറർ ആവാം

തൃശൂർ : വിമല കോളജിൽ ഗവ.ഗസ്റ്റ് ലക്ചറർ ഒഴിവ്. ഈ മാസം 16ന് മുൻപു ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും info@vimalacollege.edu.in എന്ന ഇ-മെയിലിൽ അയയ്ക്കണം. ഹിന്ദി, സംസ്കൃതം, കൊമേഴ്സ്, സോഷ്യോളജി, എംഎസ്ഡബ്ല്യു എന്നീ...

തൃശ്ശൂരിന്റെ എംപി ആവാൻ സുരേഷ് ഗോപി ഫിറ്റ് എന്ന് മേയർ

തൃശൂര്‍ : തൃശൂരിന്റെ എം.പിയാവാന്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി ഫിറ്റാണെന്ന് മേയര്‍ എം.കെ. വര്‍ഗീസ്. മുഖ്യമന്ത്രിയുടെ മനസിലിരുപ്പാണ് മേയറിലൂടെ പുറത്തു വന്നതെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍. വോട്ടഭ്യര്‍ഥനയുമായെത്തിയ സുരേഷ് ഗോപിയോടാണ്...

കൊമ്പുകലാകാരൻ വിജയനെ ആദരിച്ചു

തൃശ്ശൂർ : കൊമ്പുകലാകാരൻ പേരാമംഗലം വിജയനെ പുരോഗമന കലാ സാഹിത്യസംഘം പേരാമംഗലം യൂണിറ്റ് ആദരിച്ചു. കലാമണ്ഡലം ഗോപി വിജയനെ പൊന്നാട അണിയിച്ചു. ജില്ലാ സെക്രട്ടറി ഡോ. എം.എൻ. വിനയകുമാർ യോഗം...

തൃശ്ശൂരിന്റെ മതേതരമുഖം ഉയർത്തിപ്പിടിക്കാൻ കെ മുരളീധരന്റെ ജയം അനിവാര്യം : വി എം സുധീരൻ

തൃശൂർ ; തൃശ്ശൂരിൽ കെ. മുരളീധരന്റെ വിജയം സുനിശ്ചിതമാണെന്ന് വി. എം. സുധീരൻ. തൃശ്ശൂരിന്റെ മതേതര മുഖം ഉയർത്തി പിടിക്കാൻ കെ. മുരളീധരൻ്റെ വിജയം അനിവാര്യമണെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം....

എഴുത്തുകാരുടെയും അധ്യാപകരുടെയും ധർമ്മം സാമൂഹ്യമായ സംസ്കാരത്തെ വളർത്തൽ : മന്ത്രി കെ രാജൻ

ഇരിങ്ങാലക്കുട : എഴുത്തുകാരുടെയും അധ്യാപകരുടേയും ധർമ്മം എന്നത് സാമൂഹ്യമായ സംസ്കാരത്തെ വളർത്തിയെടുക്കുക എന്നതാണ്. അത്തരത്തിൽ ഉദാത്തമായ സംഭാവനകൾ സമൂഹത്തിൽ വളർത്തിയെടുക്കാൻ സാംസ്കാരിക കൈരളിയുടെ അനർഘനിധിയായ രാമനാഥൻ മാസ്റ്റർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അയ്യങ്കാളി സ്ക്വയറിൽ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മോഡി ഇ ഡി കളിക്കുന്നുവെന്ന് : മുൻ എംപി സിഎൻ ജയദേവൻ

ഇരിങ്ങാലക്കുട : മോഡി ഭരണകൂടം പ്രതിപക്ഷത്തെ തകർത്ത്‌ വിജയം ഉറപ്പിക്കാനുള്ള ആസൂത്രിത നടപടികൾ ആരംഭിച്ചിരിക്കുന്നതിൻ്റെ തെളിവാണ് പ്രതിപക്ഷ പാർട്ടികൾ അഴിമതിക്കാരാണെന്നും അനധികൃതവും നിയമവിരുദ്ധവുമായ മാർഗ്ഗങ്ങളിലൂടെ ധനസമാഹരണം നടത്തുന്നവരാണെന്നും വരുത്തി തീർക്കാൻ ഇഡിയെ...

Latest news

- Advertisement -spot_img