തൃപ്രയാർ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 10 : 15 ന് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ പ്രവേശിക്കും.വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാകും വന്നിറങ്ങുക. ഗ്രൗണ്ട് മുതൽ തൃപ്രയാർ ക്ഷേത്രം വരെയുള്ള റോഡുൾപ്പെടെയുള്ള സ്ഥലങ്ങളിൽ...
"ഈ വല്ലിയിൽ നിന്നു ചെമ്മേപൂക്കൾ പോകുന്നിതാ പറന്നമ്മേ "
കുമാരനാശാന്റെ കുട്ടിയും തള്ളയും എന്ന കവിതയിലെ പ്രശസ്തമായ ഈ വരികൾ കുട്ടിക്കാലത്തിന്റെ നിറങ്ങൾ പടർത്തി മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കാറുണ്ട്.പറന്നു പോകുന്ന പൂമ്പാറ്റയും ,...
തൃശ്ശൂർ : ഇടുക്കി ചിന്നക്കനാലിൽ നിന്നും തമിഴ്നാട്ടിലേക്ക് നാടുകടത്തിയതിൽ പ്രതിഷേധിച്ച് മൃഗസ്നേഹികൾ നാളെ തൃശൂരിൽ ധർണ്ണ നടത്തും. രാവിലെ 10ന് വടക്കുംനാഥ ക്ഷേത്രം മൈതാനത്ത് നിന്നും ആരംഭിക്കുന്ന ധർണ്ണ പാമ്പുപിടുത്ത വിദഗ്ധൻ വാവ...
അഞ്ചേരി : പ്രസിദ്ധമായ അഞ്ചേരിക്കാവ് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ മകരഭരണി വേല മഹോത്സവം 19ന് ആഘോഷിക്കും. രാവിലെ ആറ് മുതൽ വിശേഷാൽ പൂജകൾ, നവകം ആടൽ, ഉച്ചയ്ക്കുശേഷം മൂന്നിന് ആരംഭിക്കുന്ന എഴുന്നള്ളിപ്പിന്മേള...
കൊടുങ്ങല്ലൂർ : അഴീക്കോട് - മുനമ്പം ജങ്കാർ സർവീസ് ഇല്ലാത്തതിനാൽ ജനങ്ങൾ യാത്രാദുരിതത്തിൽ . കൊടുങ്ങല്ലൂർ - എറണാകുളം എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് അഴീക്കോട് മുനമ്പം ജങ്കാർ സർവീസ്. ആറുമാസത്തോളമായി ജങ്കാർ...
തൃശ്ശൂർ : കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നാലാം താലപ്പൊലി ജനുവരി 18ന് ആഘോഷിക്കും. അന്നേ ദിവസം പൊയ്യ പഞ്ചായത്ത് ഒഴികെയുള്ള കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ...
കുന്നംകുളം:പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ അംഗമായി ചുമതലയേറ്റെടുത്ത ടി കെ വാസുവിന് സി പി ഐ എം ഏരിയ കമ്മറ്റി സ്വീകരണം നൽകി. എ സി മൊയ്തീൻ എം എൽ എ, എം എൻ...
തിരുവനന്തപുരം : കെ എസ് ആർ ടി സി കെ-സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം കരാർ അടിസ്ഥാനത്തിലാണ്. ആകെ 600 ഒഴിവുകളുണ്ട്. അപേക്ഷ www. cmd.kerala.gov.in അപേക്ഷയോടൊപ്പം...
പട്ടിക്കാട്: ചരിത്രപ്രസിദ്ധമായ മകരച്ചൊവ്വ മഹോത്സവത്തിന് മൂന്നു നാൾ കൂടി. പാണഞ്ചേരിയിൽ മാത്രമല്ല ദേശാന്തരങ്ങളിലും ഖ്യാതി നേടിയ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് തുടക്കമായി. ജനുവരി 16നാണ് ചെമ്പൂത്ര പൂരം. കരിവീരന്മാർ അണിനിരക്കുന്ന...
കേരള സംഗീത നാടക അക്കാദമിയുടെ 66 വര്‍ഷത്തെ സുവര്‍ണ്ണ ചരിത്രത്തെ താളുകളില്‍ രേഖപ്പെടുത്തി വെയ്ക്കാന്‍ അക്കാദമി ഒരുങ്ങുന്നു.1958 ഏപ്രില്‍ 26 ന് കേരള സംഗീത നാടക അക്കാദമിയുടെ ഉദ്ഘാടനം അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍...