ടി കെ വാസുവിന് സി പി ഐ എം ഏരിയ കമ്മറ്റി സ്വീകരണം നൽകി

Written by Taniniram1

Published on:

കുന്നംകുളം:പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ അംഗമായി ചുമതലയേറ്റെടുത്ത ടി കെ വാസുവിന് സി പി ഐ എം ഏരിയ കമ്മറ്റി സ്വീകരണം നൽകി. എ സി മൊയ്തീൻ എം എൽ എ, എം എൻ സത്യൻ, എം ബാലാജി, ഉഷ പ്രഭുകുമാർ, നഗരസഭ ചെയർമാൻ സീത രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

See also  17 കാരിയെ ഗർഭിണിയാക്കിയ പ്രതി 13 വർഷത്തിനു ശേഷം പിടിയിൽ….

Related News

Related News

Leave a Comment