Sunday, April 20, 2025
- Advertisement -spot_img

TAG

trissur

ആൽഫ പാലിയേറ്റീവ് കെയർ കൊടുങ്ങല്ലുർ ഹോസ്പീസ് ശിലാസ്ഥാപനം നടത്തി

കൊടുങ്ങല്ലൂർ : മാരകമായ രോഗം ബാധിച്ച് കിടപ്പിലായവർക്ക് അവസാനനാളുകൾ വേദനാ രഹിതവും, ആയാസ രഹിതവുമാക്കുന്നതിനുള്ള സാന്ത്വന പരിചരണം നൽകുന്നതിനും, അപകടം സ്ട്രോക്ക്, ചലനശേഷി പരിമിത പെട്ടവർക്ക് ഫിസിയോതെറാപ്പി സേവനം നൽകി ജീവിതത്തിലേക്ക് തിരികെ...

വിവിധ മേഖലകളി ൽ കഴിവ് തെളിയിച്ച വനിതാ രത്നങ്ങളെ ആദരിച്ചു

കൊടുങ്ങല്ലൂർ : വിവിധ മേഖലകളിൽ കഴി വ് തെളിയിച്ച വനിതാ രത്നങ്ങളെ എസ് എൻ ഡി പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ വനിതാ സംഘത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി,...

100 ദിവസ ഭാരതീയ നൃത്തോത്സവം ഇന്ന് മുതൽ

പെരിങ്ങോട്ടുകര : ദേവസ്ഥാനത്ത് മുൻ ദേവസ്ഥാനാധിപതി കെ. വി. ദാമോദര സ്വാമികളുടടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ഏഷ്യയിലെ തന്നെ പ്രഥമ നൂറുദിന ദേവസ്ഥാനം ഭാരത നൃത്തോത്സവത്തിന് തുടക്കമായി. രാവിലെ ദക്ഷിണാമൂർത്തി മണ്ഡപത്തിൽ...

എല്ലാവർക്കും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കും : റവന്യൂ മന്ത്രി കെ രാജൻ

തൃശ്ശൂർ : എല്ലാവർക്കും വീട് എന്ന സ്വപ്നം എൽഡിഎഫ് സർക്കാർ യാഥാർത്ഥ്യമാക്കി കൊണ്ടിരിക്കുകയാണെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കുറുക്കഞ്ചേരി വില്ലേജിന്റെ നിർമ്മാണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആറുമാസം...

കലാമണ്ഡലം കൃഷ്‌ണൻകുട്ടി പൊതുവാൾ അനുസ്മ‌രണം മാർച്ച് 10ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്‌മാരക കഥകളി ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷപരമ്പരയായ "സുവർണ്ണ"ത്തിന്റെ ഭാഗമായി മാർച്ച് 10ന് തൗര്യത്രിക കലയായ കഥകളിയിലെ ഇതിഹാസപുരുഷനും ബഹുമുഖപ്രതിഭയുമായ കലാമണ്ഡലം കൃഷ്ണൻകുട്ടി...

അളകപ്പ നഗറിൽ പുതിയ ആരോഗ്യ കേന്ദ്രം നിർമ്മാണം തുടങ്ങി

അളഗപ്പനഗർ: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ. പി. കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച് ശിലാഫലകം അനാച്ഛാദനം ചെയ്തു....

ഭിന്നശേഷിയുള്ള ഒരു കുട്ടിക്ക് സമൂഹത്തിൽ എന്തെല്ലാം ചെയ്യാൻ കഴിയും- സൗരവ് പറയുന്നു….

ജീവൻ തുടിക്കുന്ന എന്നാൽ വലിച്ചെറിയപ്പെടുമായിരുന്ന വെറുമൊരു മാംസക്കട്ടയിൽ നിന്നും അനേകമനേകം ചിത്രശലഭങ്ങൾ പറന്നുയരുന്ന ദൃശ്യവിസ്മയം എത്ര ആനന്ദകരമായിരിക്കും. സൗരവിനെ കുറിച്ച് പറയുമ്പോൾ അവൻ്റെ തന്നെ പൂന്തോട്ടത്തിൽ പാറിപ്പറക്കുന്ന പൂമ്പാറ്റകളെയാണ് എനിക്കോർമ്മ വരുന്നത്. കഴിഞ്ഞ...

അകാരണമായി ജയിലിലടച്ചതിന് നഷ്ടപരിഹാരം :ഷീല സണ്ണി

കൊച്ചി: തന്നെ കേസിൽ കുടുങ്ങിയതിനും അകാരണമായി ജയിലിലടച്ചതിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചു. ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില്‍ ഒരു സ്ത്രീ ഒരു കാരണവുമില്ലാതെ ജയിലില്‍ കിടക്കുന്നത് 72...

ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസിൽ പ്രാതലും, വോട്ടും തേടി സുരേഷ് ഗോപി

കെ. ആർ. അജിത എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറും എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും തിരക്കിട്ട പ്രചരണ പരിപാടികളുമായി ജില്ലയിൽ സജീവമാകുന്നു. കൂടുതൽ ക്രിസ്ത്യൻ ആധിപത്യം ഉള്ള ഇരിങ്ങാലക്കുടയിലാണ് ഇന്ന് സുരേഷ് ഗോപിയുടെ പര്യടനം...

ഗുരുവായൂർ ക്ഷേത്രം ആദായ നികുതി വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ലെന്ന് ദേവസ്വം ചെയർമാൻ

ഗുരുവായൂർ : ദേവസ്വത്തിൽ ആദായനികുതി വകുപ്പിന്റെ പരിശോധനയോടും വാർത്താകുറിപ്പിനോടും പ്രതികരിച്ച് ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ. കേന്ദ്ര സർക്കാർ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയ സ്ഥാപനമാണ് ഗുരുവായൂർ ദേവസ്വമെന്നും ഇതുവരെ ആദായ നികുതി നൽകിയിട്ടില്ലെന്നും...

Latest news

- Advertisement -spot_img