വയനാട് (Wayanad) : ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ വയനാട് വിറങ്ങലിച്ചിരിക്കുകയാണ്. ദുരന്തമുഖത്തേക്ക് രക്ഷാപ്രവർത്തകരുടെയും സഹായങ്ങളുടെയും ഒഴുക്കാണ്. പലതരത്തിലുള്ള സഹായങ്ങളാണ് വയനാട്ടിലേക്ക് ഒഴുകുന്നത്. ഭക്ഷ്യവസ്തുക്കളുടെ രൂപത്തിലും പണത്തിന്റെ രൂപത്തിലും മറ്റ് അവശ്യസാധനങ്ങളുടെ രൂപത്തിലും സുമനസുകളുടെ സഹായം...