കോട്ടയം: ട്രെയിനിലെ ശുചിമുറിയില്‍ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍നായരുടെ മകള്‍ സുരജ എസ്. നായര്‍ (45) ആണ് മരിച്ചത്. ആലപ്പുഴ - ധന്‍ബാദ് എക്സ്പ്രസ്...
മലപ്പുറം: അരലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള മുഴുവൻ നഗരങ്ങളിലേക്കും റെയിൽ ഗതാഗതം ഉറപ്പുവരുത്താനുള്ള കേന്ദ്രസർക്കാരിന്റെ പി.എം ഗതിശക്തി പദ്ധതിയുടെ പരിഗണന പട്ടികയിൽ മഞ്ചേരിയും മലപ്പുറവും ഉൾപ്പെട്ടതിന്റെ പ്രതീക്ഷയിലാണ് ജില്ല. നിലവിൽ രാജ്യത്തെ 55 നഗരങ്ങളിലേക്ക്...
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ പ്രാഥമിക ചികിത്സ പോലും നിഷേധിച്ചെന്ന് മാതാവ്. സഹയാത്രികന്റെ കയ്യിലെ ചായ മറിഞ്ഞാണ് ഏഴു വയസ്സുകാരന് പൊള്ളലേറ്റത്. സംഭവത്തിൽ ടിടിഇയോട് സഹായം ആവശ്യപ്പെട്ടപ്പോൾ കിട്ടിയില്ലെന്നും...
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അതിശൈത്യത്തെ നേരിടാന്‍ ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അസമില്‍ നിന്ന് പുറപ്പെട്ട സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം. അലിഗഡില്‍ വച്ച്...
ന്യൂഡൽഹി: സാധാരണക്കാരനും അതിവേഗ യാത്ര വാഗ്ദാനം ചെയ്യുന്ന അമൃത് ഭാരത് ട്രെയിനുകൾ ഈ ആഴ്ച സർവീസ് ആരംഭിക്കും. രണ്ട് അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഡിസംബർ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര...
കൊല്ലം: ശബരിമല തീർഥാടക തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോർ - കൊല്ലം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. നാല് സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച ശബരി ട്രെയിനുകൾക്കെല്ലാം മികച്ച...
ചെന്നൈ: കനത്ത മഴയെ തുടർന്നു തെക്കൻ തമിഴ്നാട് പ്രളയത്തിൽ മുങ്ങിയതോടെ ട്രെയിൻ ഗതാഗതം താറുമാറായി. ഇന്ന് 23 ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പൂർണമായും ഭാഗികമായും റദ്ദാക്കിയവയിൽ കേരളത്തിൽനിന്ന് പുറപ്പെടേണ്ട...