കൊങ്കണ്‍ പാതയിലെ ട്രെയിനുകളുടെ മണ്‍സൂണ്‍ കാലയളവ് സമയമാറ്റം ഇന്നു മുതല്‍ ആരംഭിച്ചു. കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ മുപ്പത്തിരണ്ടോളം ട്രെയിനുകളുടെ സമയത്തില്‍ ഒന്നരമണിക്കൂര്‍ മുതല്‍ അഞ്ചുമണിക്കൂര്‍ വരെ വ്യത്യാസമുണ്ട്. ഒക്ടോബര്‍ 31 വരെയാണ് മാറ്റം....
കൊച്ചി: ദേശീയപാത 66 വികസന പദ്ധതി അടുത്തവർഷം ആദ്യം പൂർത്തിയാകുന്നതോടെ കൊച്ചി - കോഴിക്കോട് യാത്രയ്ക്ക് മൂന്നുമണിക്കൂറും, കൊച്ചി - ഗുരുവായൂർ യാത്രയ്ക്ക് ഒരു മണിക്കൂറും മതിയാകും. 45 മീറ്ററിൽ നിർമിക്കുന്ന ആറുവരിപ്പാതയിൽ...