ലക്‌നൗ: മൊബൈൽ ഫോണിൽ കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന അഞ്ചുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഹസൻപൂർ കോട്‌വാലിയിലെ ഹതായ്‌ഖേഡയിലാണ് ദാരുണമായ സംഭവമുണ്ടായത്. കാമിനി എന്ന കുട്ടിയാണ് മരിച്ചത്.
അമ്മയ്‌ക്കരികെ കിടന്ന് കാർട്ടൂൺ കാണുകയായിരുന്നു...