തിരുവനന്തപുരം (Thiruvananthapuram) : ടൂറിസം വകുപ്പിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി. ഹോട്ടലുകളിലും ടൂറിസവുമായി ബന്ധപ്പെട്ട താമസ സ്ഥലങ്ങളിലും എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കുന്നത് കര്‍ശനമായി പാലിക്കണമെന്ന് ടൂറിസം...