ചോറിനും ചപ്പാത്തിക്കും വ്യത്യസ്തമായ കറികൾ തയ്യാറാക്കി ബുദ്ധിമുട്ടേണ്ട. ഒരു മുട്ടയും തക്കാളിയും മതി വ വിഭവങ്ങൾ വളരെ പെട്ടെന്നു തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ.
ചേരുവകൾ
തക്കാളി
സവാള
പച്ചമുളക്
മല്ലിയില
മുട്ട
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു സവാള അരിഞ്ഞു പാനിലേയ്ക്കു മാറ്റി അടുപ്പിൽ വെച്ച് വഴറ്റിയെടുക്കുക.രണ്ടു...