പെട്ടെന്നുണ്ടാക്കാവുന്ന രുചികരവും വൈവിധ്യവുമാര്‍ന്ന ഭക്ഷണങ്ങളില്‍ മുന്‍പന്തിയിലാണ് തക്കാളിച്ചോറിന്റെ സ്ഥാനം. നമ്മളില്‍ പലരുടേയും വീട്ടിലെ ഓര്‍ഡിനറി സ്‌പെഷ്യല്‍ ആയിട്ടുള്ള വിഭവമായിരിക്കുമിത്. പഴുത്ത തക്കാളി, സുഗന്ധവ്യഞ്ജനങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് പൊതുവെ തക്കാളിച്ചോര്‍ ഉണ്ടാക്കുന്നത്. അതിനാല്‍...