Thursday, April 3, 2025
- Advertisement -spot_img

TAG

Tipper Lorry

വി​ഴി​ഞ്ഞ​ത്തേ​ക്ക് പാ​റ​ക്ക​ല്ലു​മാ​യി വ​ന്ന ടി​പ്പ​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട്ട് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു. വി​ഴി​ഞ്ഞം പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് പാ​റ​ക്ക​ല്ലു​മാ​യി വ​രി​ക​യാ​യി​രു​ന്ന ലോ​റി​ക്കാ​ണ് തീ ​പി​ടി​ച്ച​ത്. ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​ത്തു​നി​ന്ന് തീ​പ​ട​രു​ന്ന​ത് ക​ണ്ട ഡ്രൈ​വ​ർ അ​രു​ൺ വാ​ഹ​നം നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി. ഉ​ട​ൻ​ത​ന്നെ ഫ​യ​ർ...

ടിപ്പർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം…

കോഴിക്കോട് (Calicut) : കോഴിക്കോട് മുക്ക (Kozhikode Mukkam) ത്ത് ടിപ്പര്‍ ലോറി ഇടിച്ച് മലപ്പുറം സ്വദേശി ഷിലുമോന്‍ (Shilumon is a native of Malappuram) മരിച്ചു. രാത്രി 12 മണിയോടെയായിരുന്നു...

ടിപ്പർ ലോറി ഇടിച്ച് ക്ഷീര കർഷക മരിച്ചു

വാണിയംപാറയിൽ ടിപ്പർ ലോറി ഇടിച്ച് ക്ഷീര കർഷക മരിച്ചു. കൊമ്പഴ പെരുംതുമ്പ സ്വദേശി മാമ്പഴത്തുണ്ടിയിൽ ജോർജ്ജ് വർഗീസ് ഭാര്യ മേരി വർഗീസ് (66)ആണ് മരിച്ചത്.

Latest news

- Advertisement -spot_img