കണ്ണൂർ: കൊട്ടിയൂർ പന്നിയാംമല (Kottiyur Panniammala) യിൽ സ്വകാര്യ വ്യക്തി (private person) യുടെ കൃഷിയിടത്തിൽ കുടുങ്ങിയ കടുവ (Tiger) യെ മയക്കുവെടി വച്ചു. കടുവ (Tiger) പൂര്‍ണമായും മയങ്ങിയാൽ കൂട്ടിലേക്ക് മാറ്റും....
പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയില്‍ പുലിയിറങ്ങി നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ഫാമിനു സമീപം പുലിയെ കണ്ടെത്തി. കഴിഞ്ഞ ഒരു മാസമായി ഈ മേഖലയില്‍ പകല്‍ സമയത്ത് ഉള്‍പ്പെടെ പുലിയുടെ സാന്നിദ്ധ്യം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
നിരവധി സ്ഥാപനങ്ങളും,...
വയനാട് കൊളഗപ്പാറ ചൂരിമലയിൽ കടുവ കൂട്ടിലായി. ഒരു മാസത്തിനിടെ നാലാമത്തെ വളർത്തുമൃഗമാണ് കടുവയുടെ ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെടുന്നത്. ഇതിനെ തുടർന്നാണ് കടുവയെ പിടിക്കാനുള്ള ശ്രമം വനംവകുപ്പ് ഊർജ്ജിതമാക്കിയത്. കടുവയെ പിടികൂടാൻ വനം വകുപ്പ്...
എടക്കര (മലപ്പുറം)∙ റോഡിലേക്കു പുലി മുന്നിൽ ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് യാത്രികനു പരിക്ക്. മണിമൂളി രണ്ടാംപാടം പന്താർ അഷ്‌റഫിന് (32) ആണ് പരുക്കേറ്റത്. നെല്ലിക്കുത്ത് - രണ്ടാം പാടം...
തൃശ്ശൂര്‍: വയനാട്ടില്‍ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയതെന്ന് പരിശോധനയില്‍ കണ്ടെത്തി. എട്ട് സെന്റിമീറ്ററോളം ആഴമുള്ള മുറിവ് ആണെന്നാണ് വിലയിരുത്തല്‍.കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ പരിക്കേറ്റതാകാമെന്ന് ആണ് നിഗമനം. കടുവയെ ശസ്ത്രക്രിയയ്ക്ക്...
വയനാട്: വയനാട് വാകേരിയില്‍ മനുഷ്യനെ പിടിച്ച കടുവയെ തിരിച്ചറിഞ്ഞതായി സൂചന. 13 വയസുള്ള വയനാട് വന്യജീവി സങ്കേതത്തിലെ 45 എന്ന കടുവയാണ് പ്രജീഷിനെ പിടിച്ചത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നരഭോജി കടുവയെ പിടികൂടുന്നതിനുള്ള ദൗത്യം...
വയനാട്: വയനാട് വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച പ്രജീഷിനെ ഓർക്കുമ്പോൾ കണ്ണ് നിറയുകയാണ് പ്രദേശവാസികൾക്ക്. എന്തിനുമേതിനും സഹായവുമായി ഓടിയെത്തിയിരുന്ന പ്രജീഷ് മരിച്ചെന്ന് വിശ്വസിക്കാൻ പോലും പലർക്കുമാകുന്നില്ല. മൂന്ന് ദിവസമായിട്ടും പ്രജീഷിൻ്റെ ജീവനെടുത്ത കടുവയെ...
വയനാട്: സുൽത്താൻ ബത്തേരി വാകേരി കൂടല്ലൂരിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചിൽ ഇന്നും തുടരും. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താൻ വനംവകുപ്പ് കൂടുതൽ ക്യാമറ ട്രാപ്പുകൾ വച്ചിട്ടുണ്ട്. 11 ക്യാമറകളാണ്...
കുനൂർ; വെടി പൊട്ടിക്കുന്ന ശബ്ദം കേട്ട് ഭയന്നു വീട്ടിൽ കയറിയ പുലി തിരികെ ഇറങ്ങിയത് 26 മണിക്കൂറിനു ശേഷമാണ് . തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കുനൂരിലെ ഒരു വീട്ടിൽ ഞായറാഴ്ച രാവിലെ മൂന്നുമണിക്കാണു...