ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്നു എന്ന പരാതിയുമായി കോട്ടയം എൻഡിഎ സ്ഥാനർത്ഥി തുഷാർ വെള്ളാപ്പള്ളി. ചിഹ്നം അനുവദിച്ചില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ പോസ്റ്ററുകളും ബോർഡുകളും നശിപ്പിക്കുന്നുവെന്നാണ് പരാതി. ചീഫ് ഇലക്ഷൻ കമ്മീഷണർക്കാണ് പരാതി...
ലോക്സഭാ തിരഞ്ഞെടുപ്പ് ചർച്ചയായി
ന്യൂഡൽഹി∙ ബിഡിജെഎസ് അധ്യക്ഷനും എൻഡിഎ കേരളഘടകം കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. അരമണിക്കൂറോളം സന്ദർശനം നീണ്ടു. കേരള രാഷ്ട്രീയം, ലോക്സഭാ തിരഞ്ഞെടുപ്പ്,...