മഹാവിഷ്ണുവിന്റെ ധര്‍മ്മമാണ് പ്രപഞ്ച പരിപാലനം, സംരക്ഷണം എന്നിവ . വിഷ്ണു ഭഗവാന്റെ പ്രീതി നേടാനുള്ള ഏറ്റവും പ്രധാവപ്പെട്ട അനുഷ്ഠാനമാണ് മാസന്തോറും ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലും വരുന്ന ഏകാദശിവ്രതം. ആയുസ്സിനും ആരോഗ്യത്തിനും ധനഐശ്വര്യത്തിനും ഭൂമിലാഭത്തിനുമെല്ലാം വിഷ്ണുവിനെ...