ഹിമാചൽപ്രദേശ് (Himachalpradesh) : ഉത്തരേന്ത്യയിൽ മഴക്കെടുതി ശക്തമായി തുടരുന്നു. ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു. ഒരാളെ കാണാതായി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലായി 28 പേർക്ക് ജീവൻ നഷ്ടമായി....
കൊല്ലം (Kollam) : കൊല്ലം കടയ്‌ക്കലിൽ ഗൃഹോപകരണങ്ങൾ ഇടിമിന്നലേറ്റ് നശിച്ചു. മണ്ണൂർ സ്വദേശി ഗോപിനാഥന്റെ വീടിനാണ് ഇടിമിന്നലേറ്റത്. മിന്നലേറ്റ് വൈദ്യുതി സ്വിച്ച് ബോർഡുകളും ഇലക്ടിക് ഉപകരണങ്ങളുമുൾപ്പെടെ കത്തിനശിച്ചു. ടിവി പൊട്ടിത്തെറിച്ചു.
സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ...