ഇരിങ്ങാലക്കുട : മണിപ്പൂർ ഏതെങ്കിലും ഒരു സംസ്ഥാനത്തിന് കൃത്യമായ ഒരു പാഠം നൽകുന്നുണ്ടെങ്കിൽ അത് കേരളത്തിനാണെന്ന് ജോൺ ബ്രിട്ടാസ് എം പി. കാരണം മണിപ്പൂരിൽ പ്രധാനപ്പെട്ട മൂന്നു വംശങ്ങളുള്ളതു പോലെ കേരളത്തിലും പ്രധാനമായി...
ചേര്‍പ്പ്: പഞ്ചായത്ത് അതിര്‍ത്തിയില്‍ അനധികൃത വഴിയോരകച്ചവടം നിരോധിക്കുവാന്‍ തീരുമാനം. കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത വ്യാപാരികളുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മെംബര്‍മാര്‍ എന്നിവരുടെയും സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. 2022...
തൃശ്ശൂർ : സി.പി.എം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായനികുതി വകുപ്പ്. ഇന്നലെ നടന്ന റെയ്ഡിന് പിന്നാലെയാണ് നടപടി. സി.പി.എം. തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള...
കൊടകര : മറ്റത്തൂർ ഇറിഗേഷൻ കനാലിനു കുറുകെ കടമ്പോട് പ്രദേശത്ത് നിർമിച്ചിട്ടുള്ള കോൺക്രീറ്റ് നടപ്പാലം അപകടാവസ്ഥയിലായി. പാലത്തെ താങ്ങിനിർത്തുന്ന കരിങ്കൽകെട്ട് തകർന്നതിനെ തുടർന്നാണ് പാലം ദുർബലാവസ്ഥയിലായത്. ചാലക്കുടി ഇറിഗേഷൻ പദ്ധതിയിലെ വലതുകര മെയിൻകനാലിൻ്റെ...
തൃശൂർ : വിധിപാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്തത ഹർജിയിൽ ഡി.ജി.പി മുഖേന വാറണ്ട് അയക്കുവാൻ ഉപഭോക്തൃകോടതി ഉത്തരവ്. പൊന്നൂക്കര തൊഴുക്കാട്ട് വീട്ടിൽ ടി ശ്രീനാഥ് .ഫയൽ ചെയ്‌ത ഹർജിയിലാണ് ചെന്നൈയിലെ സാംസങ്ങ് ഇന്ത്യാ...
തൃശൂർ : ഒല്ലൂരിൽ ബസ് തട്ടി കാനയിൽ വീണ പശുവിനെ തൃശ്ശൂർ ഫയർഫോഴ്സ് സേനാംഗങ്ങൾ രക്ഷപ്പെടുത്തി. തൃശ്ശൂർ ജില്ലയിൽ പലയിടത്തും അലഞ്ഞുതിരിയുന്ന പശുക്കൾ യാത്രക്കാർക്കും ഡ്രൈവർമാർക്കും ഭീഷണിയായി മാറുന്നുണ്ട്. തൃശ്ശൂർ ടൗണിൽ തേക്കിൻ...
തൃശ്ശൂര്‍ : മൂര്‍ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തില്‍ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ പ്രഭാകരന്റെ മകന്‍ സന്തോഷ് (40) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ...
പട്ടിക്കാട് : ആൽപ്പാറ വാരിയത്ത് പടിയിൽ വടക്കുംപാടം റോഡിന് സമീപം മൂന്ന് കുട്ടികളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. സംഭവത്തിന് ദൃക്സാക്ഷിയായ കുട്ടി നൽകിയ വിവരത്തെ തുടർന്ന് ഒല്ലൂർ എഎസ്പി മുഹമ്മദ് നദീമുദ്ദീൻ ഐപിഎസ്, പീച്ചി...
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഷോക്കേറ്റ് ആൺമയിൽ ചത്തു.കൊരുമ്പിശ്ശേരിയിൽ ഇന്ന് രാവിലെയാണ് സംഭവം. മാരിയമ്മൻ കോവിലിന് സമീപമുള്ള ട്രാൻസ്ഫോർമറിന് മുകളിലെ വൈദ്യുതി കമ്പിയിൽ തട്ടിയാണ് ആൺമയിലിന്റെ ജീവൻ ഒടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പോസ്റ്റ്മോർട്ടത്തിനായി...