Friday, April 11, 2025
- Advertisement -spot_img

TAG

thrissur

പൂരം അട്ടിമറിക്കാൻ ശ്രമം : കെ മുരളീധരൻ

തൃശൂര്‍ : തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ ശ്രമമുണ്ടായെന്നും ഇതിനു പിന്നില്‍ ഹിഡന്‍ അജന്‍ഡയുണ്ടെന്നും തൃശൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ ആരോപിച്ചു. പൂരം അട്ടിമറിച്ച് ബി.ജെ.പിക്ക് വോട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചതാണോയെന്നാണ്...

കുട്ടികളിൽ ആത്മവിശ്വാസവും ദിശാ ബോധവും വളർത്തിയെടുക്കണം: താര അതിയേടത്ത്

തൃശൂർ : കുട്ടികളിൽ ആത്മവിശ്വാസവും ദിശാ ബോധവും ആത്മാവിഷ്കാരത്തിന്റെ വിശാലതയും വളർത്തിയെടുക്കാനുള്ള ഇടമാണ് ഇടം സാംസ്കാരിക വേദിയെന്ന് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ താര അതിയേടത്ത് അഭിപ്രായപ്പെട്ടു. ദുബായ് പാലസ് ഓഡിറ്റോറിയത്തിൽ നടന്ന എരുമപ്പെട്ടി ഇടം...

നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറന്നു….

തൃശ്ശൂര്‍ (Thrissur) : നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻ്റെ തെക്കേ ഗോപുരനട തുറന്നതോടെ പൂര (Pooram) ത്തിൻ്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ചു. കൊച്ചിൻ ദേവസ്വം ബോർഡി (Cochin Devaswom Board)...

കലവറ നിറയ്ക്കാൻസ്ഥാനാർത്ഥിയും!!

ഇരിങ്ങാലക്കുട: കൂടൽമാണിക്യം തിരുവുത്സവം 2024 ന്റെ ഭാഗമായി ക്ഷേത്രത്തിലെ കലവറ നിറയ്ക്കലിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി.എസ് സുനിൽകുമാർ പങ്കെടുത്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ പി.മണി, എൻ.കെ ഉദയപ്രകാശ്, ടി.വി വിബിൻ,...

തൃശൂർ പൂരം : കുത്തുവിളക്കിന് 6 മീറ്റർ ബാധകമല്ലെന്ന്

തൃശൂർ : തൃശ്ശൂർ പൂരത്തിന് (THRISSUR POORAM) മധ്യത്തിലുള്ള ആനയുടെ മുൻപിൽ ആചാരപരമായിട്ടുള്ള കുത്തുവിളക്കിന് 6 മീറ്റർ പരിധി ബാധകമല്ല. സംഘാടകർ അനുവദിക്കുന്ന വളരെ കുറച്ചുപേർക്ക് മാത്രമാണ് 6 മീറ്റർ പരിധിക്കുള്ളിൽ അനുമതിയുള്ളത്....

തൃശൂർപൂരം സൗജന്യ ആംബുലൻസ് സേവനവുമായി ആക്ട്‌സ്

തൃശൂർ : തൃശ്ശൂർ പൂരത്തിന്റെ(THRISSUR POORAM) മുന്നോടിയായി ഇന്നു നടക്കുന്ന സാംപിൾ വെടിക്കെട്ടു മുതൽ ഉപചാരം ചൊല്ലി പിരിയും വരെ ആതൃശൂർപൂരം സൗജന്യ ആംബുലൻസ് സേവനവുമായി ആക്ട്‌സ് (ACTS) പ്രവർത്തകരുടെ സന്നദ്ധ സേവനം...

സുരക്ഷയ്ക്ക് പൂരനഗരിയിൽ മിനി കൺട്രോൾ റൂമുകൾ

തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന് (THRISSUR POOAM)രണ്ടു നാൾ ബാക്കിനിൽക്കെ പുരനഗരിയിൽ മിനി കൺട്രോൾ റൂമുകൾ(CONTROL ROOM) തുറക്കുന്നു. പൂരത്തിന് തേക്കിൻ കാടിന് ചുറ്റും ജനങ്ങൾ തിങ്ങി കൂടും. പൊതുജനത്തിന്റെ സുരക്ഷയ്ക്കു...

വായന തന്നെ ലഹരി… പുസ്തകപ്പുര സജീവതയിലേക്ക്

തൃശൂർ : കുട്ടികളിൽ വായന മരിക്കുന്നു, കുട്ടികൾ എപ്പോഴും മൊബൈലിലാണ്, സ്കൂളുകളിൽ ലഹരി ഉപയോഗം വർധിക്കുന്നു എന്നിങ്ങനെ മുറവിളികൾ പലേടത്തു നിന്നും ഉയരുന്ന കാലമാണിത്. ഇതിനിടയിലാണ് നിശ്ശബ്ദമായ ഒരു പ്രവർത്തനം പുസ്തകപ്പുര എന്ന...

കൂടൽമാണിക്യത്തിൽ കലവറ നിറയ്ക്കൽ

ഇരിങ്ങാലക്കുട : കേരളത്തിലെ പ്രശസ്തി ആർജ്ജിച്ച ഭരത ക്ഷേത്രം എന്നറിയപ്പെടുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രിൽ 21 മുതൽ മെയ് ഒന്നു വരെ നടക്കും. ഈ വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ച് 18ന് വ്യാഴാഴ്ച്ച...

കരുവന്നൂർ : കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്കു കൈമാറാമെന്ന് ഇ.ഡി

കരുവന്നൂർ(KARUVANNUR) : നിക്ഷേപ തട്ടിപ്പ് നടന്ന കരുവന്നൂർ (KARUVANNUR)സഹകരണ ബാങ്കിൽ നിന്നും പണം നഷ്ടപ്പെട്ടവർക്ക് പണം തിരിച്ചു കിട്ടാനുള്ള വഴിയൊരുങ്ങുന്നു. കേസിൽ പ്രതികളിൽനിന്നു കണ്ടുെകട്ടിയ തുക നിക്ഷേപകർക്കു കൈമാറാമെന്ന് ഇ.ഡി. 108 കോടി...

Latest news

- Advertisement -spot_img