വടക്കാഞ്ചേരി : മുള്ളൂർക്കര തിരുവാണിക്കാവ് ക്ഷേത്രത്തിലും റെയിൽവേ സ്റ്റേഷനിലും കവർച്ച. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളിൽ ശ്രീകോവിലിനുമുൻപിൽ സ്ഥാപിച്ച രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു. ക്ഷേത്രസമിതി ട്രസ്റ്റ് പുറത്തെ ഭണ്ഡാരവും കവർന്നിട്ടുണ്ട്.പുലർച്ചെ 1.30-ന് കള്ളിഷർട്ടും മുണ്ടും ധരിച്ച...
കൊടകര: ദേശീയപാതയിലൂടെ വരുന്ന വാഹനയാത്രക്കാർക്കായി അധികൃതർ സ്ഥപിച്ച ദിശാബോർഡിൽ മാളയുടെ പേരില്ലാത്തത് യാത്രക്കാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. തൃശൂർ, മണ്ണുത്തി ഭാഗങ്ങളിൽനിന്ന് മാളയിലേക്ക് വരുന്ന വാഹനങ്ങൾ കൊടകര ശാന്തി ജങ്ഷനിൽനിന്ന് സർവിസ് റോഡിലൂടെ ഫ്ലൈ...
തൃശൂർ കൊക്കാല ഇറച്ചി മാർക്കറ്റിൽ തർക്കത്തിനിടെ മരം മുട്ടി കൊണ്ട് തലയ്ക്ക് അടിയേറ്റ് ഹോട്ടൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. കോടന്നൂർ സ്വദേശി കുന്നത്ത് വീട്ടിൽ പോൾ (64 ) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധു...
ദേശീയ ഉപഭോക്തൃ നിയമത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി തൃശ്ശൂർ ജില്ലാതല ദേശീയ ഉപഭോക്തൃ ദിനാചരണം സംഘടിപ്പിക്കുന്നു. ജനുവരി 12, വൈകിട്ട് 3.45 ന് സാഹിത്യ അക്കാദമി ഹാളിൽ റവന്യു വകുപ്പ് മന്ത്രി...
തൃശൂർ: മത സൗഹാർദ സംഗീത നൃത്ത കലാമേള ഹാർമണി ഫെസ്റ്റിവൽ 12 മുതൽ 14 വരെ അഴീക്കോട് മാർത്തോമ്മ തീർത്ഥ കേന്ദ്രത്തിൽ നടത്തുമെന്ന് ചീഫ് കോ- ഓർഡിനേറ്റർ ഫാ. ഡോ. പോൾ പൂവ്വത്തിങ്കൽ....
തൃശ്ശൂർ: എയ്യാലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 4പേർക്ക് പരിക്കേറ്റു. പന്നിത്തടം സ്വദേശി പാലപ്പറമ്പിൽ വീട്ടിൽ അയ്യപ്പൻ, ഇതര സംസ്ഥാന തൊഴിലാളികളായ റാംജി, മുകേഷ്, സുഖദേവ് എന്നിവർക്കാണ് പരിക്കേറ്റത്.
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തൃശൂരിൽ എത്തിയേക്കും. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ജനുവരി 17ന് ഗുരുവായൂരിൽ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി എത്തുന്നതിനു മുന്നോടിയായി...
മാള : പുത്തൻചിറ കിഷോർ ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന അഖില കേരള മൈ സ്കൂൾ - മൈ പ്രൈഡ് സിബിഎസ്ഇ ടൂർണമെന്റിൽ തൃശ്ശൂർ നിർമ്മല മാതാ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഭവൻസ്...
തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിലെ വേല ആഘോഷം ഇന്ന്. രാവിലെ മുതൽ പ്രത്യേക പൂജകൾ ആരംഭിച്ചു. ഏഴിന് ചതുഃശ്ശതം മഹാനിവേദ്യം നടക്കും. വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, പഞ്ചവാദ്യം എന്നിവ അരങ്ങേറും. ഏഴിന് തായമ്പക നടക്കും....