Thursday, July 3, 2025
- Advertisement -spot_img

TAG

thrissur

അനധികൃത കുടിയേറ്റം ? തൃശൂരില്‍ മൂന്ന് പേര്‍ പിടിയില്‍, പിടിയിലായത് ബംഗ്ലാദേശികള്‍

തൃശൂര്‍: മതിയായ രേഖകളില്ലാതെ താമസിച്ച മൂന്ന് പേര്‍ തൃശൂരില്‍ അറസ്റ്റില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയിലായത്. 2 പേര്‍ ഓടി രക്ഷപ്പെട്ടു. ചെമ്മാപ്പിള്ളില്‍ നിന്നാണ് 3 പേരെ...

തൃശ്ശൂരിൽ 60 കാരന്റെ ജീവനെടുത്ത് കാട്ടാന…

തൃശൂർ (Thrissur) : തൃശൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. താമര വെള്ളച്ചാൽ ഊര് നിവാസി പ്രഭാകരൻ (58) ആണ് മരിച്ചത്. പീച്ചി താമര വെള്ളച്ചാലിൽ രാവിലെ 8.30 യോടെ ആണ് സംഭവം....

തൃശൂരിൽ കാരൾ പൊലീസ് വിലക്കിയ സംഭവത്തിൽ കേന്ദ്ര ന്യൂനപക്ഷ കമ്മിഷൻ വിശദീകരണം തേടി

തൃശൂര്‍ : പാലയൂര്‍ പള്ളിയില്‍ കാരള്‍ ഗാനം പാടുന്നത് പൊലീസ് വിലക്കിയ സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ കമ്മിഷന്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. ജനുവരി...

തേക്കിൻകാട് മൈതാനിയിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് ജില്ലാ കളക്ടർ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.  പുതിയ കേന്ദ്ര സ്‌ഫോടക വസ്തു...

തൃശൂരിൽ ക്രിസ്മസ് ദിനത്തിൽ വീട് കയറി ആക്രമണം, രണ്ട് പേർ കുത്തേറ്റ് മരിച്ചു

തൃശൂര്‍: കൊടകരയില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത്ത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ടുപേരും ചേര്‍ന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത്...

തൃശൂരിൽ അമ്മയും മകനും മരിച്ചനിലയിൽ ,നാല് ദിവസമായി വീട് അടച്ചിട്ട നിലയിൽ

തൃശ്ശൂർ: തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മെറിൻ (75), പ്രവീൺ (50) എന്നിവരാണ് മരിച്ചത്. നാല് ദിവസമായി ഇവരുടെ വീട് തുറന്നിരുന്നില്ല. അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന്...

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യുവാവ് മരണപ്പെട്ടു

തൃശൂർ കൊട്ടേക്കാട് മറിഞ്ഞ ബൈക്ക് വീണ്ടും ഓൺ ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ യുവാവ്  മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞ ശേഷം വീണ്ടും ഓൺ ചെയ്തപ്പോൾ ടാങ്കിൽ...

തൃശൂരിൽ നടുറോഡിൽ യുവതിയെ കുത്തി വീഴ്ത്തി മുൻ ഭർത്താവ്

തൃശൂര്‍ പുതുക്കാട് യുവതിയ്ക്ക് കുത്തേറ്റു.കൊട്ടേക്കാട് സ്വദേശിയായ 28 വയസ്സുള്ള ബിബിതയ്ക്കാണ് കുത്തേറ്റത്.രാവിലെ പുതുക്കാട് സെന്ററില്‍ ആണ് സംഭവം.യുവതിയുടെ മുന്‍ ഭര്‍ത്താവ് ലെഫ്റ്റിനാണ് കുത്തിയത്.ഇയാള്‍ പോലീസില്‍ കീഴടങ്ങി.കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. നടുറോഡില്‍...

തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട, മുന്തിരിക്കിടയിൽ ഒളിച്ചുകടത്തിയ സ്പിരിറ്റ് പിടിച്ചെടുത്ത് എക്‌സൈസ് സംഘം

തൃശൂര്‍ മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട. മുന്തിരിക്കടിയില്‍ ഒളിപ്പിച്ചു കടത്തിയ സ്പിരിറ്റ് ആണ് പിടികൂടിയത്. 79 കന്നാസുകളില്‍ ആയി 2,600 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ബംഗളൂരുവില്‍ നിന്ന് മുന്തിരി കച്ചവടത്തിന് കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു...

തൃശൂർ മുരിങ്ങൂരിൽ ധ്യാനത്തിനെത്തിയ സ്ത്രീകളെ ട്രെയിനിടിച്ചു , ഒരാൾക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് പാളം മുറിച്ച് കടക്കുന്നതിനിടെ

തൃശൂർ: പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം. ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ധ്യാനത്തിനെത്തിയ കാഞ്ഞങ്ങാട് സ്വദേശിനിയാണ് മരിച്ചത്. ഇവരുടെ പേര് സ്ഥിരീകരിച്ചിട്ടില്ല. തൃശൂരിലെ മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷന്...

Latest news

- Advertisement -spot_img