തൃശൂർ : സംസ്ഥാന ബഡ്‌സ് സ്‌കൂൾ (ഭിന്നശേഷി കുട്ടികളുടെ സ്‌കൂൾ) കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടി തൃശൂരിന്റെ യശസ് ഉയർത്തിയ ജില്ലയിലെ ബഡ്‌സ് സ്കൂൾ കുട്ടികൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ നൽകിയ സ്വീകരണം...
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ അഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്വയം പ്രതിരോധ പരിശീലന പരിപാടി 'ജ്വാല-2.0' തുടങ്ങി. പൊതുസ്വകാര്യ ഇടങ്ങളിൽ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ ആത്മവിശ്വാസത്തോടെ നേരിടുന്നതിന് സ്ത്രീകളെ ശാക്തീകരിക്കുയാണ്...
തൃശൂർ. ജില്ലയിലെ വേനൽക്കാല മുന്നൊരുക്കം ചർച്ച ചെയ്യാൻ റവന്യൂ മന്ത്രി കെ. രാജൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അതികഠിനമായി എത്തുന്ന വേനൽകാലത്തെ നേരിടാൻ വേണ്ട നടപടികൾ...
ഇരിങ്ങാലക്കുട : മാധ്യമ രംഗത്ത് വീഡിയോഗ്രാഫി ഫോട്ടോഗ്രാഫിക്ക് കൂടുതൽ പ്രാധാന്യം വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ മാധ്യമ വിദ്യാർത്ഥികൾക്കായി പ്രാക്ടിക്കൽ ഉൾപ്പെടെയുള്ള ക്ലാസ് നടത്തി. ക്യാമറകളുടെ വിവിധതരം സാങ്കേതികവശങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിലെ...
തൃശൂർ : സംസ്ഥാന സർക്കാരിൻ്റെ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒല്ലൂർ നിയോജക മണ്ഡലത്തിൽ പീച്ചി ഗവ. എൽ. പി സ്‌കൂളിൽ 1 കോടി 53 ലക്ഷം...
തൃശൂർ : ചേർപ്പിൽ ഫർണിച്ചർ നിർമ്മാണശാലയ്ക്ക് തീപിടിച്ച് 10 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. പൂത്തറക്കൽ ചക്കാലക്കൽ നിതിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫർണിചർ നിർമ്മാണശാലയാണ് കത്തി നശിച്ചത്....
കൂർക്കഞ്ചേരി : ശ്രീനാരായണ ഹാളിൽ കൂടിയ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃശൂർ സൗത്ത് ബ്ലോക്ക് സമ്മേളനത്തിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം തടഞ്ഞു വെച്ചത് മൂലം പെൻഷൻ പരിഷ്കരണ കുടിശ്ശിക...
മണിത്തറ : കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക അവഗണന മൂലമാണ് പെൻഷകാരുടെ അനുകുല്യങ്ങൾ യഥാസമയം കൊടുത്തു തീർക്കുവാൻ സാധിക്കാതെ വന്നതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുഴക്കൽ...
പട്ടിക്കാട്: പീച്ചി ഡാമിന്റെ വലതുകര ഇടതുകര കനാലുകൾ തുറന്നു. ഇന്ന് രാവിലെ 6 മണിക്കാണ് കനാലുകൾ തുറന്നത്. ഈ വർഷം വരൾച്ച നേരത്തേ ബാധിക്കാൻ തുടങ്ങിയതോടെ കിണറുകളും കുളങ്ങളും വരണ്ടു തുടങ്ങിയിരുന്നു. തെക്കുംപാടം...
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷാ കേരള ഇരിങ്ങാലക്കുട ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്ന ശേഷിക്കുട്ടികൾക്ക് പഠനയാത്ര നടത്തി. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, കാക്കാത്തിരുത്തി സീഷോർ പാർക്ക്, പെരിഞ്ഞനം...