Monday, April 21, 2025
- Advertisement -spot_img

TAG

thrissur

നടൻ ടൊവിനോയുടെ ഒപ്പമുള്ള തെരഞ്ഞെടുപ്പ് പോസ്റ്റർ പിൻവലിച്ച് വിഎസ് സുനിൽകുമാർ

തൃശൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ ചിത്രം ഉപയോഗിച്ചതില്‍ നടന്‍ ടൊവിനോ തോമസ് വിയോജിപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെ താരത്തിനൊപ്പം നില്‍ക്കുന്ന തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പിന്‍വലിച്ച് എൽഡിഎഫ് (LDF)സ്ഥാനാർത്ഥി വി എസ് സുനില്‍...

തൃശ്ശൂർ ജില്ലയിൽ വൻ കഞ്ചാവ് വേട്ട

തൃശൂർ : തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ(vadanappally) നിന്നും വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിയ 20 കിലോഗ്രാം കഞ്ചാവ് പിടികൂടി. ദേശിയ പാത 66 ൽ ഗണേശമംഗലത്ത് ഇന്ന് രാവിലെ വാടാനപ്പള്ളി പോലീസ്...

ആറാട്ടുപുഴ പൂരം : ശാസ്‌താവിന് ഭക്തർ ചമയങ്ങൾ സമർപ്പിച്ചു

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നെള്ളിപ്പുകൾക്ക് ആവശ്യമായ ചമയങ്ങൾ ഭക്തർ സമർപ്പിച്ചു. പുഷ്പദീപങ്ങളാൽ അലങ്കൃതമായ ശാസ്താവിന്റെ തിരുനടയിൽ ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ചമയങ്ങൾ സമർപ്പിച്ചു തുടങ്ങി....

പറവകൾക്ക് സ്നേഹ തണ്ണീർകുടം ഒരുക്കി

ഗുരുവായൂർ: പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പറവകൾക്ക് കൊടുംവേനലിൽ ഒരല്പം ദാഹജലം നൽകുന്നതിനു പ്രേരണ നൽകുന്ന സ്നേഹ തണ്ണീർകുടം പദ്ധതിയുടെ ഭാഗമായി താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂ‌ളിൽ ഒരുക്കിയ സ്നേഹ...

ബെന്നി ബഹനാനിന്റെ റോഡ് ഷോ

കൊടുങ്ങല്ലൂർ : ചാലക്കുടി  യു.ഡി എഫ് സ്ഥാനാർത്ഥി ബെന്നി ബെഹ്നാൻ കൊടുങ്ങല്ലൂരിൽ റോഡ് ഷോ നടത്തി. കൊടുങ്ങല്ലൂർ ഇന്ദിരാ ഭവനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ബസ് സ്റ്റാൻ്റ് പരിസരത്തിലൂടെ കൊടുങ്ങല്ലൂർ നഗരം...

തൃശ്ശൂരില്‍ ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയ കേസില്‍ എസ് ഐ ക്കെതിരെ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട്

തൃശൂര്‍: ഹോട്ടല്‍ ഉടമയില്‍ നിന്ന് പാലക്കാട് സ്വദേശി പിച്ചി പോലീസ് സ്റ്റേഷനില്‍ വ്യാജ പരാതി നല്‍കി 5 ലക്ഷം രൂപ തട്ടിയ കേസില്‍ പീച്ചി മുന്‍ എസ് ഐ പി എം രതീഷിനെതിരെ...

വേനൽ ചൂടിൽ ആശ്വാസമായി തണ്ണീർപ്പന്തലൊരുക്കി തൃശ്ശൂർ കോർപ്പറേഷൻ

കെ. ആർ. അജിത വേനൽ കടുത്തുകൊണ്ടിരിക്കെ തൃശ്ശൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ തണ്ണീർ പന്തൽ. നഗരത്തിൽ വരുന്നവർക്കും പോകുന്നവർക്കും ചൂടിന്റെ കാഠിന്യം കുറയ്ക്കുന്നതിന് സംഭാരവിതരണം നടത്തുകയാണ് കോർപ്പറേഷനിലെ ജീവനക്കാരായ ഹസീനയും ശോഭയും. ഇന്ന് രാവിലെ 9....

എടവിലങ്ങിൽ സംരഭകത്വ ബോധവൽക്കരണ ശില്പശാല

കൊടുങ്ങല്ലൂർ : യുവതി യുവാക്കൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി സംരംഭകത്വ ബോധവൽക്കരണ ശിൽപ്പശാല നടത്തി. എടവലിങ്ങ് സർവ്വീസ് സഹകരണ ബാങ്കും, സൂക്ഷ്മ ചെറുകിട ഇടത്തര സംരഭകത്വ മന്ത്രാലയവും സ്വാലംബി ഭാരത് അഭിയാനും സംയുക്തമായാണ് ഏകദിന...

മാലിന്യ സംസ്കരണത്തിൽ കേരളം ഇനിയും മുന്നേറണം; മന്ത്രി എം.ബി രാജേഷ്

പുന്നയൂർക്കുളം : സമസ്ത മേഖലയിലും വികസനം കാഴ്‌ചവെച്ച കേരളം മാലിന്യ സംസ്‌കരണത്തിൽ ഇനിയും മുന്നേറേണ്ടതുണ്ടെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്.തൃപ്പറ്റിൽ നിർമ്മിച്ച ഹെൽത്ത് കോംപ്ലക്സും ഷീ ഫിറ്റ്നസ് സെന്ററും...

ആന അവശനിലയിൽ തന്നെ

ചാലക്കുടി : അതിരപ്പിള്ളി എണ്ണപ്പന തോട്ടത്തിൽ അവശനിലയിൽ കണ്ടെത്തിയ കൊമ്പൻ എണ്ണപ്പന തോട്ടത്തിൽ തന്നെ തുടരുന്നു. രണ്ടുദിവസമായി അവശനിലയിലാണ് ആനയെ എണ്ണപ്പന തോട്ടത്തിൽ കണ്ടെത്തിയത്. പ്ലാന്റേഷൻ തോട്ടത്തിൽ നിന്നും നീങ്ങാനാകാതെ കാട്ടുകൊമ്പൻ ഏഴാറ്റുമുഖം...

Latest news

- Advertisement -spot_img